12/31/11

പുതുവർഷ ആശംസകളുമായി Gerbera Flowers

January
February
March
April
May
June
July
August
September
October
November
December

12/24/11

കൃസ്തുമസ് ആശംസകൾ

ഐശ്വര്യവും സ്നേഹവും നന്മയും നിറഞ്ഞ കൃസ്തുമസ് ആശംസകൾ

12/20/11

സ്പൈഡർ‌മാൻ

ഇരിക്കാനൊരു ഇടം‌തേടി അലയുകയാണിപ്പോഴും

12/15/11

തലക്കു മുകളിൽ

തലക്കു മുകളിൽ മിസൈലുകൾ

12/11/11

ബാലന്റെ വേലകൾ

ബാലനെ കണ്ടപ്പോൾ വേല മറന്നുപോയ ബാലൻ

12/2/11

വാഴക്കുലയിലെ അപൂർവ്വദൃശ്യം

ഒന്നായ നിന്നെയിഹ മൂന്നായികണ്ടപ്പോൾ,
ഉണ്ടായൊരിണ്ടൽ മമ ക്യാമറയിൽ പകർത്താൻ,
കൊതിച്ചു ഞാൻ,,,
ഇതാണ് സംഭവം
നേരെ ചുവട്ടിൽ പോയി നോക്കിയപ്പോൾ ഒരു വാഴക്കുലയിൽ മൂന്ന് വാഴക്കൂമ്പ് നിരന്ന് തൂങ്ങിക്കിടക്കുകയാണ്.
ഒരു വാഴയിൽ ഒരു കുല, എന്നാൽ വാഴക്കൂമ്പ് മൂന്നെണ്ണം, മൂന്നും സാധാരണപോലെ ഒരേ വലിപ്പമുള്ളത്. 
മുറ്റത്തൊരു വാഴ വീടിന്റെയും വീട്ടുകാരുടെയും ഐശ്യര്യമാണ്. അങ്ങനെ നട്ട ‘കർപൂരവള്ളി’ വാഴ കുലച്ച് കായവിരിഞ്ഞ് ഏതാനും‌നാൾ കഴിഞ്ഞപ്പോഴാണ് അപൂർവ്വസംഭവം കാണപ്പെട്ടത്,,, വാഴക്കൂമ്പ് ഒന്ന് ശ്രദ്ധിച്ച് നോക്കിയാട്ടെ,,,

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP