12/31/11

പുതുവർഷ ആശംസകളുമായി Gerbera Flowers

January
February
March
April
May
June
July
August
September
October
November
December

15 comments:

mini//മിനി December 31, 2011 11:52 PM  

Happy new year to all
എല്ലാവർക്കും പുതുവർഷ ആശംസകൾ

P V Ariel December 31, 2011 11:55 PM  
This comment has been removed by the author.
P V Ariel December 31, 2011 11:59 PM  

പുതുവര്‍ഷത്തില്‍
പുത്തെന്‍
പൂക്കളുമായി
വന്ന മിനി ടീച്ചര്‍ക്കും
കുടുംബത്തിനും
ഞങ്ങളുടെ വക
എല്ലാ ആശംസകളും
നേരുന്നു
ദൈവം അനുഗ്രഹിക്കട്ടെ
We Wish You The Same
Have A Blessed New Year
Philip Verghese & Fly
secunderabad. A.P

വിധു ചോപ്ര January 01, 2012 12:15 AM  

തിളക്കമാർന്ന് ചിരിക്കുന്ന പൂക്കൾ. നല്ല ഫോട്ടോഗ്രാഫി. ആശംസകൾ
നല്ലൊരു വർഷം ആശംസിക്കുന്നു

Mohamedkutty മുഹമ്മദുകുട്ടി January 01, 2012 5:42 AM  

ഓരോ മാസത്തേക്കുമായി ഓരൊ പൂക്കള്‍!. അശംസകള്‍ സ്വീകരിക്കുന്നതോടൊപ്പം ഇവിടെ വരുന്ന എല്ലാവര്‍ക്കും എന്റെയും വക “പുതു വത്സരാശംസകള്‍!” .

സുഗന്ധി January 01, 2012 8:17 AM  

നിറഞ്ഞ മനസ്സോടെ പുതുവത്സരാശാംസകൾ...

കെ.എം. റഷീദ് January 01, 2012 10:31 AM  

ആയുസിന്റെ കണക്കു പുസ്തകത്തില്‍ നിന്നും ഒരില കൂടി പൊഴിയുന്നു 2012 ന് സ്വാഗതം

റ്റോംസ്‌ || thattakam.com | snapsnshots.com January 01, 2012 1:58 PM  

നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
എല്ലാവര്‍ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍

വീ കെ January 01, 2012 3:08 PM  

“സമാധാനത്തിന്റേയും സർവ്വൈശ്വര്യത്തിന്റേയും ഒരു പുതുവർഷം ആശംസിക്കുന്നു...”

naushad kv January 01, 2012 4:01 PM  

പുതു വത്സരാശംസകള്‍! ....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage January 02, 2012 8:19 AM  

ഈ ടീച്ചറുടെ വീട്ടിൽ എന്തെല്ലാം പൂക്കൾ ?
കഴിഞ്ഞ തവന ചെമ്പരുത്തി പൂക്കൾ ആയിരുന്നു
കണ്ടിട്ടു കൊതിയാകുന്നു
പുതുവർഷ ആശംസകൾ

MyDreams January 02, 2012 11:05 AM  

new year with flowers...:)

sasidharan January 02, 2012 2:31 PM  

Teacher,
Beautiful
Sasi, Narmavedi, Kannur

mini//മിനി January 08, 2012 6:50 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. എല്ലാവർക്കും പുതുവഷ ആശംസകൾ.

അരുണകിരണങ്ങള്‍ January 08, 2012 4:18 PM  

super photos........

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP