ടീച്ചറെത്ര ഭാഗ്യവതിയാണെന്നു നോക്കൂ. എവിടെ പോയാലും എന്നെ പോലുള്ള പൊട്ട ശങ്കരന്മാർ ഇങ്ങനെ അന്തവും, ചന്തവും കെട്ട് നിന്നു തരും ഓരോ കൌതുകക്കാഴ്ച്ചകൾക്ക് മുൻപിൽ,കൌതുകക്കാഴ്ചകളായിട്ട്!. മതിലിൽ ഒട്ടിച്ച് വച്ചത് നിയമ വിരുദ്ധമല്ലാത്തതാണെങ്കിൽ, ആ നോട്ടത്തിൽ തെറ്റ് ആരോപിക്കുന്നതിന്റെ ഔചിത്യവും,ശ്രീ. അനിൽ@ബ്ലോഗിന്റെയും, ശ്രീ. മനോരാജിന്റെയും വേവലാതിയുമാണ് എനിക്ക് മനസ്സിലാകാത്തത്. ഒളിഞ്ഞും മറഞ്ഞും നോക്കണമെന്ന്, ശ്രീ. ഇസ്മായിൽ കുറുമ്പടി പറയുന്നു. ഒരു മറയുമില്ലാതെ അത് ചുമരിൽ പതിപ്പിച്ചതോ? എന്തായാലും മറ്റെല്ലാം മറന്നേക്കൂ....ഒരു നല്ല ചിത്രം. ആശംസകൾ ടീച്ചറേ. (മിനി ടീച്ചറുണ്ട്....സൂക്ഷിക്കുക എന്ന് ഞാൻ എന്റെ ചങ്ങാതിമാർക്ക് മെയിൽ അയക്കട്ടെ)
ബാലൻ കേസിന് പോയിട്ടുണ്ട്, ചീത്ത പടമാണെങ്കിലും കോടികൾ വാരുന്നുണ്ട്. ബാലനോട് ഏത് ഭാഷയിലാണ് ഞാൻ പെർമിഷൻ ചോദിക്കേണ്ടത്? കന്നടയിലോ? തമിഴിലോ? തെലുങ്കിലോ? ആസാമീസിലോ? ബംഗാളിയിലോ? ഹിന്ദിയിലോ? കണ്ണൂരിലെ തൊഴിലാളി യുവാക്കളെല്ലാം അന്യസംസ്ഥാനക്കാരാണ്? അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
18 comments:
ബാലവേല,,, ബാലന്റെ ഓരോ വേലകൾ
നല്ല caption
വഴി യാത്രക്കാരനെ പോലും ഇടിച്ചു തെറിപ്പിക്കുന്ന നാട്ടിലെ പല റോഡപകടങ്ങൾക്കും, കാരണം ‘ബാലന്റെ വേലകൾ തന്നെ..’
നല്ല കാച്ച്.
പക്ഷെ ടീച്ചറെ, ആ പാവത്താന്റെ പെർമിഷൻ മേടിച്ചിട്ട് എടുത്ത ഫോട്ടോ ആണോ?
ഇവിടെ ആണുങ്ങൾക്ക് സംരക്ഷകാരും ഇല്ലാ എന്നായോ?
:):)
ഹെന്റെ ബാലാ...ഇതൊക്കെ അല്പം ഒളിഞ്ഞും മറഞ്ഞും നോക്കണ്ടേ...ഇങ്ങനെ അന്തംവിട്ടു നോക്കിനിന്നാല്‍ ആരേലും ഫോട്ടോ എടുക്കില്ലെ?
(picture dirty ആണെങ്കിലും താഴെ തറ നല്ല clean ആണല്ലോ..)
സിനിമ കാണാന്‍ കാശിലാത്ത പാവപ്പെട്ടവന്‍ പോസ്സ്റ്റെരിലേക്ക് ഒന്ന് നോക്കിയാല്‍ .ഉം .ഇങ്ങനെ......ഫോട്ടോ നല്ലത് ..
ബാലന്‍ കാണുന്നത് ബാലനെയോ അതോ......
:):)
@അനില്‍@ബ്ലോഗ് // anil : ഇവിടെ ആണുങ്ങൾക്ക് സംരക്ഷകാരും ഇല്ലാ എന്നായോ?
തന്നെ തന്നെ.. അനിലേട്ടാ നമുക്കങ്ങ് സംഘടിച്ചാലോ :):)
നോക്കാതെ എന്ത് ചെയ്യും?
നോക്കിപോകുന്നേ...
പാവം പുള്ളി ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കും?
ബാലന്‍ കേസിന് പോയാല്‍ ടീച്ചര്‍ കുടുങ്ങും കേട്ടോ ;)
പുള്ളിയുടെ മുഖം മാസ്ക് ചെയ്യുന്നതായിരുന്നു സേയ്ഫ് സൈഡ്... :)
Dear Mini,
I strongly feel without the onlooker's permission,this photo should not have been published!
Sasneham,
Anu
തിമിരും ഡര്‍ട്ടിപിക്ചര്‍സും!. ഇനിയും കാണും മതിലുകള്‍!. നിര്‍ത്തേണ്ട!.
ടീച്ചറെത്ര ഭാഗ്യവതിയാണെന്നു നോക്കൂ. എവിടെ പോയാലും എന്നെ പോലുള്ള പൊട്ട ശങ്കരന്മാർ ഇങ്ങനെ അന്തവും, ചന്തവും കെട്ട് നിന്നു തരും ഓരോ കൌതുകക്കാഴ്ച്ചകൾക്ക് മുൻപിൽ,കൌതുകക്കാഴ്ചകളായിട്ട്!. മതിലിൽ ഒട്ടിച്ച് വച്ചത് നിയമ വിരുദ്ധമല്ലാത്തതാണെങ്കിൽ, ആ നോട്ടത്തിൽ തെറ്റ് ആരോപിക്കുന്നതിന്റെ ഔചിത്യവും,ശ്രീ. അനിൽ@ബ്ലോഗിന്റെയും, ശ്രീ. മനോരാജിന്റെയും വേവലാതിയുമാണ് എനിക്ക് മനസ്സിലാകാത്തത്. ഒളിഞ്ഞും മറഞ്ഞും നോക്കണമെന്ന്, ശ്രീ. ഇസ്മായിൽ കുറുമ്പടി പറയുന്നു. ഒരു മറയുമില്ലാതെ അത് ചുമരിൽ പതിപ്പിച്ചതോ?
എന്തായാലും മറ്റെല്ലാം മറന്നേക്കൂ....ഒരു നല്ല ചിത്രം. ആശംസകൾ ടീച്ചറേ.
(മിനി ടീച്ചറുണ്ട്....സൂക്ഷിക്കുക എന്ന് ഞാൻ എന്റെ ചങ്ങാതിമാർക്ക് മെയിൽ അയക്കട്ടെ)
കണ്ടിരുന്നു....ഇതാണ് ബാലവേലകള്‍ തടയണമെന്ന് നിയമം വന്നത്.
കലക്കീട്ടോ.
നന്നായി...ബാലവേലയും,ഫോട്ടോയും...
ബാലൻ കേസിന് പോയിട്ടുണ്ട്, ചീത്ത പടമാണെങ്കിലും കോടികൾ വാരുന്നുണ്ട്.
ബാലനോട് ഏത് ഭാഷയിലാണ് ഞാൻ പെർമിഷൻ ചോദിക്കേണ്ടത്? കന്നടയിലോ? തമിഴിലോ? തെലുങ്കിലോ? ആസാമീസിലോ? ബംഗാളിയിലോ? ഹിന്ദിയിലോ?
കണ്ണൂരിലെ തൊഴിലാളി യുവാക്കളെല്ലാം അന്യസംസ്ഥാനക്കാരാണ്?
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment