3/27/12

ധൃതരാഷ്ട്രാലിംഗനവുമായി,,,, Mikania micrantha

ഇത് ധൃതരാഷ്ട്രപച്ച
-->
Name : Mikania micrantha
Family : Asteraceae
 
-->അതിവേഗത്തിൽ വളരാൻ കഴിവുള്ള തെക്കെ അമേരിക്കക്കാരൻ മാരകമായ കളസസ്യമാണ്, കമ്മ്യൂണിസ്റ്റ് പച്ചയുടെ കുടുംബത്തിൽ ഉൾപ്പെട്ട ഈ ചെടിക്ക് വിത്തുകളുടെ എണ്ണം വളരെ കൂടുതലാണ്. മറ്റു ചെടികളിൽ (വൃക്ഷങ്ങളിലും) ചുറ്റിപടർന്ന് വളരുന്ന ദൃതരാഷ്‌ട്രപ്പച്ചയുടെ ശരീരത്തിൽ നിന്നും വരുന്ന രാസഘടകങ്ങളുടെ സഹായത്താൽ ഒടുവിൽ ചുറ്റിവളർന്ന ചെടിയുടെ വളർച്ച മുരടിച്ച് നശിക്കാൻ ഇടയാക്കുന്നു; ശരിക്കും ഒരു ദൃതരാഷ്‌ട്രാലിംഗനം. 
 
-->വിപരീതക്രമത്തിലുള്ള ഹൃദയാകൃതിയുള്ള ഇലകൾക്ക് തിളങ്ങുന്ന പച്ചനിറമാണ്. വെള്ളനിറമുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു. ഏതാനും വർഷം മുൻപ് തെക്കൻ കേരളത്തിൽ മാത്രം കാണപ്പെട്ട ഈ കളസസ്യം ഇപ്പോൾ കണ്ണൂർ ജില്ലയിലെ കൃഷി ചെയ്യുന്നതും കൃഷി ചെയ്യാത്തതുമായ വയലുകളിലും മനുഷ്യർ ശ്രദ്ധിക്കാത്ത പറമ്പുകളും കൈയ്യടക്കി വാഴ്ച തുടരുകയാണ്. 
ധാരാളം പൂക്കൾ കുലകളായി ഉണ്ടാവുന്നു
 വെള്ള നിറമുള്ള അനേകം പൂക്കൾ കുലകളായി ഉണ്ടാവുന്നു.
വഴിയോരങ്ങളിലെ ചെടികളിലും വൃക്ഷങ്ങളിലും ചുറ്റിക്കയറുന്നു.
ഒടുവിൽ ഒരു കൊലപാതകം നടക്കുന്നു, ‘വാഴക്കൊലപാതകം’


3/21/12

Coconut heart

തേങ്ങക്ക് വിലയില്ലാതായപ്പോൾ അവയെല്ലാം മുളച്ചു
അതിലൊന്ന് ഉരിച്ച് ഉടച്ചപ്പോൾ അതിൽ നിറയെ പൊങ്ങ്
പൊങ്ങ് നിറഞ്ഞിരിക്കുന്നു
തിന്നാൻ എന്തൊരു രുചി
ഇതാണ് കൊപ്ര, വെയിലത്ത് ഉണങ്ങാൻ വെച്ചിരിക്കയാണ്

3/17/12

പറന്ന് പോയാലോ

പറന്ന്, പറന്ന്, പറന്ന് പൊങ്ങട്ടെ

3/12/12

തിളങ്ങുന്ന പൂമൊട്ടുകൾ

തിളങ്ങുന്ന പൂമൊട്ടുകൾ
തിളങ്ങുന്ന പൂവ്

3/4/12

ഒരു രൂപമാത്രം

എത്രയെത്ര ഓർമ്മകൾ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP