10/30/11

ചെത്തുകാരൻ

‘പാഞ്ഞങ്ങ് കേരി, രണ്ടങ്ങ് കൊടുത്ത്, മൂക്കങ്ങ് ചെത്തി, മരുന്നങ്ങ് തേച്ച്, തൊപ്പിയാട ഇട്ട്, ഞാനിങ്ങ് കീഞ്ഞി,,,’
ഇനി അടുത്ത തെങ്ങിലേക്ക്,,,

10/25/11

വെള്ളില,,, Mussaenda

Name  : Mussaenda frondosa
Family : Rubiaceae
പശ്ചിമഘട്ട മലനിരകളിലും കേരളത്തിൽ എല്ലായിടത്തും വന്യമായി കാണപ്പെടുന്നു. വെള്ളിലയുടെ പുത്തൻ ഇനങ്ങൾ വികസിപ്പിച്ചത്, ‘മുസേണ്ട’ എന്ന പേരിൽ പൂന്തോട്ടങ്ങളിൽ നട്ടു വളർത്തുന്നു.
 വെള്ളില എന്നും വെളിയില എന്നും വെളിയിലതാളി എന്നും മലയാളികൾ പറയുന്ന സസ്യം. ശാഖകൾക്ക് ബലം കുറവായതിനാൽ മറ്റു സസ്യങ്ങളുടെ താങ്ങ് കിട്ടിയാൽ ആറ് മീറ്റർ വരെ ഉയർന്ന് വളരുന്നതായി കാണാം. മലയാളികൾ പണ്ട്കാലം മുതൽ മുടി കഴുകുമ്പോൾ വെള്ളിലയുടെ ഇരുണ്ട പച്ചനിറമുള്ള ഇലകൾ ഇടിച്ചുപിഴിഞ്ഞ് ‘താളി’ ആയി ഉപയോഗിക്കാറുണ്ട്. മുടിയിലെ താരൻ അകറ്റാനും വ്രണങ്ങൾ മാറ്റാനും ഈ സസ്യത്തിന് കഴിവുണ്ട്.
വെള്ളില എന്ന് പേര് വരാൻ കാരണം ഈ സസ്യത്തിന്റെ പൂങ്കുലയോടൊപ്പം കാണുന്ന തിളങ്ങുന്ന വെള്ളനിറമുള്ള ഇലകൾ പോലെയുള്ള വിദളങ്ങളാണ്.
ചുവപ്പും ഓറഞ്ചും നിറമുള്ള പൂക്കൾ ശാഖാഗ്രങ്ങളിൽ പൂങ്കുലകളായി കാണാം. ചില പൂക്കളുടെ calyx ൽ ഒരു sepal മാത്രം വലുതായി വെള്ളനിറത്തിൽ കാണുന്നതാണ് വെള്ളിലയുടെ വെള്ള നിറമുള്ള ഇല.
വെള്ളിലയുടെ ഒരു പൂവ്

10/15/11

A,B നിലവറ തേടി പോണോരെ,,,

‘തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം’ ക്ഷേത്രക്കുളത്തിനിക്കരെ നട്ടുച്ച നേരത്തെ ഒരു ദൃശ്യം, മോളിലൊരുത്തൻ ഇരിക്കുന്നത് ഇപ്പോഴാ കണ്ടത്.
ഇവിടെ നിധിയുണ്ടെന്ന് കേട്ടു, കുളത്തിനടിയിൽ നമ്മളൊന്ന് മുങ്ങിനോക്കട്ടെ,
ഞങ്ങളിതെത്ര മുങ്ങി നോക്കിയതാ, ഇപ്പൊഴും തുടരുന്നു,
ക്ഷേത്രത്തിന്റെ വടക്കുഭാഗം
അകലെ നിന്നും ക്ഷേത്രഗോപുരത്തിന്റെ മുൻ‌വശം കാണാം,
സന്ധ്യനേരത്ത് അകലെനിന്നും ഒരു ദൃശ്യം
സൂര്യൻ പിന്നിലേക്ക് ഒളിക്കുമ്പോൾ ആളുകളുടെ എണ്ണം കൂടിവരുന്നു, മനുഷ്യവർഗ്ഗങ്ങളും ഭാഷകളും എത്രയുണ്ടെന്ന് ഇവിടെ എത്തിയാൽ അറിയാം.

10/10/11

Noodles eating

ഇതെങ്ങനെയാ ഒന്ന് വായിലാക്കുന്നത്?

10/6/11

വിജയദശമി

ഹരി ശ്രീ ഗണപതയെ നമഃ
വിജയദശമി ദിന ആശംസകൾ

10/4/11

Emergency admission

വളരെ സീരിയസ്സാണ്, ഇതെപ്പാ ഒന്ന് തുറക്കുന്നത്?

10/1/11

വയോജനങ്ങളെ,,, ഇവിടെ

ഇന്ന് നമ്മുടെ ദിവസം
വയോജന ദിനം...Old Age Day

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP