ഒരു കല്ല്യാണവീട്ടിൽ പോയപ്പോഴാണ് പുഴക്കരയിൽവെച്ച് ചെത്തുകാരന്റെ ഫോട്ടോ എടുത്തത്. അവിടങ്ങളിൽ വളരെ ഡിമാന്റുള്ള ഒരു തൊഴിലാണ് ‘ചെത്ത്’. കല്ല്യാണപ്പെണ്ണിന്റെ കാരണവരാണ്. താലികെട്ട് കഴിഞ്ഞ ഉടനെ ഡ്യൂട്ടിക്ക് കയറിയതാണ്. ലീവെടുക്കാനൊന്നും പറ്റില്ല. ഒളിച്ചിരുന്ന് ഫോട്ടോ എടുത്തതല്ല, കയറുന്ന ഫോട്ടോ ഉണ്ടായിരുന്നെങ്കിലും പോസ്റ്റാൻ പറ്റിയതല്ല. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
8 comments:
എന്നിട്ടെന്തായി ടീച്ചറെ? ഇങ്ങള് കള്ളു കുടിച്ചീലെ?
ചെത്തി നടക്കാന്‍ പഠിച്ചു!!
ടീച്ചറെ കൊതിപ്പിക്കരുത് പറഞ്ഞേക്കാം
good photograph.. :)
ടീച്ചർ എത്ര ഭാഗ്യവതിയാ...!?
വെള്ളം തൊടാത്ത മായം ചേർക്കാത്ത ഒർജിനൽ സാധനം കയ്യിൽ കിട്ടീലേ...!!
ചിത്രമാണോ ആ വായത്താരിയാണോ കൂടുതൽ കേമമെന്ന് ആലോചിച്ച് ...
ടീച്ചറെ...ഒളിഞ്ഞിരുന്നു പോട്ടം പിടിച്ചത് അദ്ദേഹം അറിഞ്ഞുവോ?? മം വിക്കിലീക്സ് ഇത് കാണണ്ട..ടീച്ചറെ കൊത്തി കൊണ്ടോവും :)
ഒരു കല്ല്യാണവീട്ടിൽ പോയപ്പോഴാണ് പുഴക്കരയിൽവെച്ച് ചെത്തുകാരന്റെ ഫോട്ടോ എടുത്തത്. അവിടങ്ങളിൽ വളരെ ഡിമാന്റുള്ള ഒരു തൊഴിലാണ് ‘ചെത്ത്’. കല്ല്യാണപ്പെണ്ണിന്റെ കാരണവരാണ്. താലികെട്ട് കഴിഞ്ഞ ഉടനെ ഡ്യൂട്ടിക്ക് കയറിയതാണ്. ലീവെടുക്കാനൊന്നും പറ്റില്ല.
ഒളിച്ചിരുന്ന് ഫോട്ടോ എടുത്തതല്ല, കയറുന്ന ഫോട്ടോ ഉണ്ടായിരുന്നെങ്കിലും പോസ്റ്റാൻ പറ്റിയതല്ല. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment