4/30/09

36. അപൂര്‍വ്വമായ സസ്യം--ഈന്ത്--(cycas)

ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ധാരാളമായി കാണുന്ന ഈന്ത് വൃക്ഷം ഇന്ന് ചിലയിടങ്ങളില്‍ മാത്രം കാണപ്പെടുന്നു. പുഷ്പിക്കുന്ന സസ്യങ്ങളുടെ മുന്‍ ഗാമിയായ ഈ സസ്യം gymnosperm വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

4/27/09

35. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഒരു മഴക്കാല സായാഹ്നം



ജീവിതപാതയിലെ ഈ വഴിയമ്പലത്തില്‍
ഒന്നിച്ച് ചേരുന്നു … ഒന്നിച്ച് അകലുന്നു
ജീവിതവും … മരണവും
ശരീരവും … ആത്മാവും
ചിരിയും … കരച്ചിലും
കരയും … കടലും
കടലും … ആകാശവും
പകലും … രാത്രിയും
വെളിച്ചവും … ഇരുട്ടും
കറുപ്പും ... വെളുപ്പും
തിരയും … തീരവും
മഴയും … മേഘവും
സ്വപ്നവും … യാഥാര്‍ത്ഥ്യവും

4/25/09

34. ഉണ്ണിക്കൈ വളര്, വളര്,...


കളിക്കാന്‍ അമ്മ കാണാതെ ഇവളെയും കൂട്ടിയാലോ,,,

4/18/09

33. നാട്ടിന്‍ പുറം , ഇരുമ്പഴികളില്ലാതെ


‘ബ്രോയിലര്‍ അല്ല നാടന്‍ ചിക്കന്‍’
ജീവനുള്ള കോഴികള്‍

4/13/09

32. വിഷു ആശംസകള്‍


4/4/09

31.അണയാത്ത വെളിച്ചം





“കടല്‍തീരത്ത് കടല്‍കാറ്റിലും അണയാത്ത വെളിച്ചം

കിഴുന്ന ചേരക്കല്ലിന് സമീപം യോഗീശ്വരന്റെ ഗുഹയില്‍ ഭക്തജനങ്ങള്‍ നേര്‍ച്ചയായി വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ സന്താനലബ്ദിയുണ്ടാവും എന്ന് വിശ്വസിക്കുന്നു.

4/1/09

30.തിരകള്‍ രചിച്ച ശില്പങ്ങള്‍


എത്രയോ നൂറ്റാണ്ടുകള്‍ തുടരുന്ന തിരമാലകളുടെ ശില്പനിര്‍മാണം.

കിഴുന്ന വട്ടക്കല്ല്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP