11/27/16

തോട്ടത്തിൽ ഇടം‌തേടുന്ന കാട്ടുപൂവ്

അതിരാണി പൂവിന്റെ ബന്ധുവാണ്, വീട്ടുപറമ്പിൽ വിടർന്നത്.

10/25/16

മുന്ന് കൊമ്പുള്ള പശു

മൂന്നാമത്തെ കൊമ്പ്

8/28/16

ഉറക്കം

ഉറക്കം വരുന്നൊരു നേരത്ത് 
ക്യാമറയുമായി വരുന്നതാരാണ്?

8/5/16

ഇരപിടിയനെ പിടിച്ചേ,,,

ഒടുവിൽ ഇന്ന് വൈകുന്നേരം അവനെ ഞാൻ പിടിച്ചു,,, ഡ്രോസെറ,,, 
മാടായി പാറയിൽ നിന്നല്ല,, എന്റെ സ്വന്തം പനയത്താം‌പറമ്പിൽ നിന്നുതന്നെ,,,
വൈകുന്നേരമായതിനാൽ പൂവ് വിടർന്നിട്ടില്ല.

6/8/16

പരിസ്ഥിതിദിനത്തിനു ശേഷം

ഈ ചൊറിച്ചിൽ അവസാനിപ്പിക്കാൻ പറ്റുമോ?

6/5/16

വിടരുകയായ് ആമ്പൽ

പരിസ്ഥിതി ദിനത്തിന്റെ ഓർമ്മക്കായ്

5/27/16

ഉന്നതങ്ങളിൽ വാഴും മഹാത്മാവ്

ഓർക്കുന്നു നമ്മൾ

4/30/16

പൂങ്കുല വളഞ്ഞാൽ

ഇപ്പോൾ എങ്ങനെയുണ്ട്?

4/27/16

ഉയരങ്ങൾ തേടുന്നവർ

എനിക്ക് അറിയാഞ്ഞിട്ട് ചോദിക്കുകയാണ്,,,
ഇതിനുള്ളിലൊക്കെ നമ്മളെപോലുള്ള മനുഷ്യർ താമസിക്കുന്നുണ്ടോ?

3/22/16

ജലദിനം,,, ജലത്തിനായ് ഒരു ദിനം

വെള്ളം വെള്ളം സർവ്വത്ര,,,
നിറയെ വെള്ളം കാണാൻ ഒരു ലിങ്ക്:
 http://mini-minilokam.blogspot.in/2016/01/blog-post.html

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP