12/28/12

കെനാലെ....2012

ഇത് ബിനാലെയല്ല,, കെനാലെ 2012
50 കൊല്ലം മുൻപ് കണ്ണൂർ ജില്ലയിൽ കാർഷികവിളകളുടെ ഉല്പാദനം വർദ്ധിപ്പിക്കാനായി നിർമ്മിച്ച പഴശ്ശി അണക്കെട്ടിൽ നിന്നും അഞ്ചരക്കണ്ടിയിലേക്ക് വെള്ളം ഒഴുക്കിവിടാനായി നിർമ്മിച്ച കെനാൽ
മഴതകർത്തുപെയ്യുമ്പോഴും ഒരുചാൽ വെള്ളം‌പോലും ഒഴുകാത്ത ജലസേചനതോട് കാട് മൂടിയ അവസ്ഥയിൽ...

12/25/12

പൂവായ് മാറുന്ന ഇലകൾ

പൂവായ് മാറുന്നത് ഇൻസുലിൻ ചെടിയുടെ ഇലകളാണ്.
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

12/20/12

ലോകാവസാനം... 21.12.2012???

നാളെ... 21.12.2012

12/6/12

പാത്തുമ്മയുടെ പൂച്ച

അടുത്ത വീട്ടിലെ കുഞ്ഞിപാത്തുമ്മയുടെ പൂച്ചയാണ്,

12/1/12

അഗ്നിശൃംഖലയിൽ അണിചേർന്ന്

വിലക്കയറ്റം, പാചകവാതക ക്ഷാമം; പ്രതിഷേധം അറിയിക്കാൻ നമ്മൾ റോഡരികിൽ അടുപ്പ്‌കൂട്ടി പാചകം ചെയ്യാൻ പോവുകയാണ്, ബസ്സിൽ നിന്നും ഇറങ്ങി...
 അടുപ്പ് കൂട്ടാൻ പറ്റിയ ഇടം‌ നോക്കട്ടെ,
ഇതാ ഇവിടെ ഒരടുപ്പ് കൂട്ടാൻ സ്ഥലം ബാക്കിയുണ്ട്,
‘പാല്പായസത്തിന് പഞ്ചസാര ഇത്രേം മതിയോ?’
നന്നായി ഇളക്കട്ടെ, നല്ല ചൂട്,
ഇവിടെ മരച്ചീനിയാണല്ലൊ!
തൊട്ടപ്പുറത്ത് കട്ടൻ‌കാപ്പിയുണ്ട്, കാപ്പിയും കിഴങ്ങും നല്ല കോമ്പിനേഷൻ;
മഞ്ചേശ്വരം മുതൽ പാറശാല വരെ, അടുപ്പ്‌കൂട്ടി സമരം
ഇനി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP