12/20/12

ലോകാവസാനം... 21.12.2012???

നാളെ... 21.12.2012

4 comments:

mini//മിനി December 20, 2012 1:35 PM  

നളെ ലോകാവസാനമാണെന്ന് പറയുന്നു, ഒരു കുരിശ് കിടക്കട്ടെ,,,

വീകെ December 22, 2012 12:24 AM  

ടീച്ചറെ, ഇവിടെ ഇതുവരെ കുഴപ്പമൊന്നും ഇല്ല. അവിടേയോ...???

Philip Verghese 'Ariel' December 22, 2012 9:24 AM  

ഹാവൂ രക്ഷപ്പെട്ടു എന്ന് പറയാം അല്ലെ!
ഒന്നും സംഭവിച്ചില്ല ഇവിടെയും അവിടെയും എല്ലാടവും!
പിന്നെ ടീച്ചറെ, ഈ മരണം എന്ന് പറയുന്നത്
ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു സംഭവം ആണല്ലോ.
ഒരിക്കല്‍ മരണവും പിന്നെ ന്യായവിധിയും എന്ന്
ഞാന്‍ വിശ്വസിക്കുന്ന ബൈബിള്‍ പഠിപ്പിക്കുന്നു
അതുകൊണ്ട് മരണം നിശ്ചയം, നമുക്ക് ഒരുങ്ങി ഇരിക്കാം
ഈശ്വരന്‍ അനുവദിക്കുന്ന നാള്‍ വരെ അദ്ദേഹത്തിന്
ഇഷ്ടമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം അതിനു
ഈശ്വരന്‍ എല്ലാവര്‍ക്കും കനിയെട്ടെ എന്ന് പ്രാര്‍ത്ഥന.
ഇതോടൊപ്പം നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു
ഒപ്പം മാഷിനുള്ള അന്വേഷണവും ഇവിടെ :-)
ഫിലിപ്പും കുടുംബവും
സിക്കന്ത്രാബാദ്

mini//മിനി December 25, 2012 6:46 AM  

ഇവിടെയും കുഴപ്പമൊന്നും സംഭവിച്ചില്ല, അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP