8/29/10

മഞ്ഞയുടുപ്പിട്ട സുന്ദരികൾ

ഓണക്കാലത്ത് വിടർന്ന ഓർക്കിഡ് സുന്ദരികൾ

8/23/10

ഓണം വരവായി,,,തിരുവോണം

ഇന്ന് തിരുവോണം,
ഇത് എന്റെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒരുക്കിയ പൂക്കളം.
എല്ലാവർക്കും മിനി ചിത്രശാലയുടെ ഓണാശംസകൾ

8/22/10

ഓണം വരവായി,,,ഉത്രാടം

ഇന്ന് ഉത്രാടപ്പാച്ചിൽ; പൂക്കൾ ചെടിയിലിരുന്ന് ചിരിക്കട്ടെ. ‘ഓണാശംസകൾ’

8/21/10

ഓണം വരവായി,,,പൂരാടം

പുക്കൾ പറിക്കാതെയുള്ള പൂക്കളം

8/20/10

ഓണം വരവായി,,,മൂലം

ഓണത്തെ കാത്തിരിക്കുന്ന കുഞ്ഞുപൂക്കൾ

8/19/10

ഓണം വരവായി,,,തൃക്കേട്ട

നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത് അരിപ്പു, 
പല നിറങ്ങളിൽ തോട്ടത്തിലും വേലിപ്പടർപ്പിലും കാണാം.

8/18/10

ഓണം വരവായി,,,അനിഴം

ഇത് ഡാലിയ

8/17/10

ഓണം വരവായി,,,വിശാഖം

ഇന്ന് വിശാഖം; ഇവിടെ വിടർന്നിരിക്കുന്നത്, വെള്ളനിറമുള്ള മന്ദാരം

8/16/10

ഓണം വരവായി,,,ചോതി

ഇന്ന് ചോതി, രണ്ട് പൂക്കളാവട്ടെ

8/15/10

ഓണം വരവായി,,,ചിത്തിര

ഇന്ന് ചിത്തിര, മഞ്ഞനിറം ആവട്ടെ
ഒപ്പം എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ

8/14/10

ഓണം വരവായി,,,അത്തം

ഇന്ന് അത്തം; മുറ്റത്ത് പൂക്കളം തീർക്കണ്ടെ? രാവിലെതന്നെ മഴപെയ്ത് നനഞ്ഞതാ,,,

8/7/10

പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ

അമ്പലക്കുളം

8/4/10

ഒരു കടങ്കഥ

അമ്മ കറുപ്പ്, മോള് വെളുപ്പ്, മോളേ മോളൊരു ചൊങ്കത്തി?
ഉത്തരം പറയാമോ?

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP