8/17/10

ഓണം വരവായി,,,വിശാഖം

ഇന്ന് വിശാഖം; ഇവിടെ വിടർന്നിരിക്കുന്നത്, വെള്ളനിറമുള്ള മന്ദാരം

9 comments:

Unknown August 17, 2010 9:52 AM  

ഓണാശംസകള്‍

jyo.mds August 17, 2010 11:49 AM  

നല്ല ചിത്രം.ഓണാശംസകള്‍

Sabu Hariharan August 17, 2010 2:39 PM  

ഓണമായാൽ മനസ്സ്‌ മുഴുവൻ സന്തോഷമാണ്‌. കാരണമറിയില്ല.
ഈ പൂവ്‌ കണ്ടപ്പോൾ നിറഞ്ഞു തുളുമ്പിയത്‌ പോലെ ആയി!

Unknown August 17, 2010 8:07 PM  

കൊള്ളാം...

വേണുഗോപാല്‍ ജീ August 18, 2010 12:03 AM  

കൊള്ളാം നല്ല പൂവ്..

ശ്രീനാഥന്‍ August 18, 2010 5:36 AM  

നല്ല പടം. ആരാണ് പൂക്കൾക്കും രാഗങ്ങൾക്കും പേരിട്ടത്? എത്ര മോഹനങ്ങൾ!

Manoraj August 18, 2010 5:43 AM  

ചെത്തി, മന്ദാരം തുളസി.. ഹോ അത് വിഷു പാട്ടാണല്ലോ അല്ലേ.. ഏതായാലും നല്ല മന്ദാരം

mini//മിനി August 18, 2010 6:03 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Faisal Alimuth August 18, 2010 12:29 PM  

മന്ദാരം മനോഹരം..!!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP