8/20/10

ഓണം വരവായി,,,മൂലം

ഓണത്തെ കാത്തിരിക്കുന്ന കുഞ്ഞുപൂക്കൾ

9 comments:

appachanozhakkal August 20, 2010 9:53 AM  

തുഷാര ബിന്ദുക്കളോ....
വളരെ ഭംഗിയായിട്ടുണ്ട്.

Renjith August 20, 2010 1:45 PM  

ഓണാശംസകള്‍ ടീച്ചര്‍ . ഇത് എന്ത് പൂവാണ്?

ശ്രീനാഥന്‍ August 20, 2010 2:34 PM  

ഇത്തിരിപ്പൂക്കൾക്കൊത്തിരിച്ചന്തം!

കെ.പി.സുകുമാരന്‍ August 20, 2010 4:01 PM  

മനോഹരം..

haina August 21, 2010 5:18 AM  

ഈ പൂവ് ആദ്യായി കണുകയാ

mini//മിനി August 21, 2010 6:31 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇത് നമ്മുടെ നാട്ടിൽ ചേരണിപൂവ് എന്ന് പറയും. പുൽ‌മൈദാനങ്ങളിൽ കാണുന്ന ഈ ചെറിയപൂവ് 50 കൊല്ലം മുൻപ് ഓണത്തിനു പൂവിടാൻ സമയത്ത് ധാരാളം ഉണ്ടായിരുന്നു. പിന്നെ അപ്രത്യക്ഷമായി. എന്നാൽ അടുത്ത ഏതാനും വർഷങ്ങളായി നാട്ടിൽ അവശേഷിച്ച പാറകളിലും മൈദാനങ്ങളിലും റോഡരികിലും വളരുന്നുണ്ട്.

യരല‌വ August 21, 2010 5:45 PM  

ഇങ്ങിനെ പേരറിയാത്ത ഒത്തിരി പൂക്കളുണ്ട്; ചേരണിപ്പൂവിനെ പരിചയപ്പെടുത്തിയതിനു നന്ദി.

Thaikaden August 21, 2010 8:21 PM  

Beautiful

Kuntham Kudathil September 19, 2010 7:40 PM  

nice photos..i liked...For my clicks, click http://picasaweb.google.com/madhukaranath

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP