8/29/10

മഞ്ഞയുടുപ്പിട്ട സുന്ദരികൾ

ഓണക്കാലത്ത് വിടർന്ന ഓർക്കിഡ് സുന്ദരികൾ

16 comments:

Hari | (Maths) August 29, 2010 8:18 AM  

കണിക്കൊന്നപ്പൂവിനെയും വിഷുക്കാലത്തെയും അനുസ്മരിപ്പിക്കുന്ന വര്‍ണലാവണ്യം. ഇതായിരിക്കണം ഈ തീമഞ്ഞ. അല്ലേ മിനിടീച്ചറേ?

ത്രിശ്ശൂക്കാരന്‍ August 29, 2010 10:00 AM  

Beautiful flower and amazing picture. Nice

അരുണ്‍ കായംകുളം August 29, 2010 10:21 AM  

ചിത്രത്തിനു നല്ല മികവ്

siva // ശിവ August 29, 2010 3:50 PM  

Superb...

നിധിന്‍ ജോസ് August 29, 2010 3:50 PM  

ഇരുട്ടത്ത് ഫാഷിട്ടെടുന്നതാണോ ടീച്ചറേ....?

മനോഹരം....

മോഹനം August 29, 2010 9:33 PM  

ഇത് തന്നെയല്ലേ കക്ഷി

നന്നായിരിക്കുന്നു

smitha adharsh August 29, 2010 10:10 PM  

good one..
ഓണച്ചിത്രങ്ങള്‍ എല്ലാം കണ്ടു ട്ടോ..
എനിക്കിഷ്ടായത് ആ വെള്ള മന്ദാരമാ...ഞാന്‍ ചെറുപ്പത്തില്‍ ഈ മന്ദാരം കൊണ്ട് കുറെ പൂക്കളം ഇട്ടിട്ടുണ്ട്..

Jishad Cronic August 30, 2010 4:26 PM  

നന്നായിരിക്കുന്നു...

Pranavam Ravikumar a.k.a. Kochuravi August 31, 2010 9:34 AM  

Exqusite!

വിനയന്‍ August 31, 2010 12:23 PM  

വളരെ നന്നായി!

റിയാസ് (മിഴിനീര്‍ത്തുള്ളി) August 31, 2010 1:24 PM  

നല്ല ഫോട്ടോ..

ഭൂതത്താന്‍ August 31, 2010 5:29 PM  

nalla chithram

Jimmy September 01, 2010 1:00 PM  

നൈസ് ഷോട്ട്...

mini//മിനി September 03, 2010 6:19 AM  

മഞ്ഞയുടുപ്പിട്ട സുന്ദരികൾക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പകൽ സമയത്ത് ഫ്ലാഷിൽ എടുത്ത് ഫോട്ടോഷോപ്പിൽ പോയി ഇത്തിരി മാറ്റിയതാ. പിന്നെ മോഹനം പറഞ്ഞ കക്ഷികൾ തന്നെയാ; വീട്ടിൽ വളർത്തിയ ചെടിയിൽ പൂവ് ആദ്യമായാണ് ഉണ്ടായത്. ഇതാണ് ‘ഡാൻസിംഗ് ഗേൾ’ എന്ന ഇനം.

Sabu M H September 03, 2010 11:56 AM  

അപാര ഭംഗി!

Philip Verghese'Ariel' September 11, 2010 2:44 PM  

ആ പൂക്കളുടെ രൂപ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അഭ്ര പാളികളില്‍ ഒപ്പിയെടുത്ത ചിത്രകാരി മിനിക്കെ എന്റെ അഭിന്ദനങ്ങള്‍. വീണ്ടും എടുക്കുക മറ്റുള്ളവര്‍ക്ക് പകരുക. വീണ്ടും നന്ദി, നമസ്കാരം

വളഞ്ഞവട്ടം പി വി ഏരിയല്‍, സെക്കെന്ദ്ര ബാദ്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP