8/15/10

ഓണം വരവായി,,,ചിത്തിര

ഇന്ന് ചിത്തിര, മഞ്ഞനിറം ആവട്ടെ
ഒപ്പം എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ

10 comments:

prasanth.s August 15, 2010 8:22 AM  

നമ്മുടെ മുക്കുറ്റിം, തുമ്പേം ഒന്നുമില്ലേ...

chithrakaran:ചിത്രകാരന്‍ August 15, 2010 8:31 AM  

സ്വാതന്ത്ര്യദിന ആശംസകളോടൊപ്പം ഇത ഒരു ലിങ്കു കൂടി..
ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !

Manickethaar August 15, 2010 10:56 AM  

നന്നായിട്ടുണ്ട്‌

jayanEvoor August 15, 2010 11:29 AM  

എന്താ മഞ്ഞ!!

നവാസ് കല്ലേരി... August 15, 2010 1:07 PM  

ഓണാശംസകള്‍

Maths Blog Team August 15, 2010 5:14 PM  

അതു ശരി ചുളുവില്‍ ഒറ്റപ്പൂവ് മാത്രം കാണിച്ചു കൊണ്ട് പത്തു ദിനവും കൊണ്ടു പോകാനാണല്ലേ പ്ലാന്‍

വി.എ || V.A August 15, 2010 10:54 PM  

കല്പടവുകളും പൂക്കളും കണ്ടപ്പോൾ ആപാദചൂഡം ആത്മഹർഷത്തിലാഴ്ന്നു. ഓണമാഘോഷിക്കാൻ നാട്ടിലില്ലല്ലോയെന്നോർത്തപ്പോഴുള്ള വിഷമം ,ഈ ചിത്രങ്ങൾ കണ്ടാൽ 99 ശതമാനവും മറയ്ക്കും. കൂട്ടത്തിൽ പടവുകൾ അതിമനോഹരം. പൂക്കൾക്ക് മൂന്നു പോയിന്റ്കൂടി ലോങ്ങ് അഫയർ ഉണ്ടായിരുന്നെങ്കിൽ ആകർഷണ- സൌന്ദര്യം വർദ്ധിച്ചേനെയെന്ന് ‘എന്റെ മാത്രം’ തോന്നൽ. ഓണം പൂക്കളാൽ പ്രഭാപൂരിതം, ആശംസകൾ....

വഷളന്‍ ജേക്കെ ★ Wash Allen JK August 16, 2010 3:11 AM  

എന്താ അവന്റെ ഒരു മഞ്ഞളിപ്പ്!
പൊന്നോണാശംസകള്‍

ശ്രീനാഥന്‍ August 16, 2010 5:34 AM  

ഒറ്റപ്പൂവിലൊരോണം!

mini//മിനി August 16, 2010 6:57 AM  

ചിത്തിര പൂവിന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. പിന്നെ ഇത് ഒറ്റ പൂവല്ല, ഒരു കൂട്ടം പൂവാണ്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP