5/28/10

പുഴയൊഴുകും വഴികൾ

അഞ്ചരക്കണ്ടിപുഴ ഓടക്കടവിൽ എത്തിയപ്പോൾ;
കാണാൻ ചെറുതാണെങ്കിലും നല്ല ആഴമുണ്ടെന്ന് പറയുന്നത് കേട്ടു;
മുങ്ങിനോക്കിയിട്ടില്ല, കാരണം വെള്ളത്തിൽ നീന്താൻ അറിയില്ല; 
അതുകൊണ്ട് മുങ്ങിയാൽ പൊങ്ങിവരില്ല.

5/23/10

കടൽ‌തീരത്തിന്റെ അവകാശികൾ,'kizhunna beach'

ഈ മനോഹരതീരത്ത് ഓർമ്മ പുതുക്കാൻ ഞാൻ ഇടയ്ക്കിടെ പോകാറുണ്ട്... 
കിഴുന്ന ബീച്ച്
 തീരത്തിന്റെ അവകാശികളിൽ ഒരുത്തൻ തിരക്കിട്ട് ഓടുകയാണ്.
വെള്ളം കുറഞ്ഞ നേരത്ത് മണലിനടിയിൽ നിന്ന് ഞങ്ങൾ പുറത്തേക്കിറങ്ങിയതാ.
ഇവിടെയൊന്നും ചവിട്ടല്ലെ, പൊടിഞ്ഞുപോകും. ഉള്ളിൽ ആയിരക്കണക്കിന് ജീവികൾ ഉണ്ട്. കടലിലെ വെള്ളത്തിനടിയിലുള്ള പാറകളിൽ പറ്റിപ്പിടിച്ച് വളരുകയാ.
ഞങ്ങൾ ഇപ്പോഴും മണലിൽ തന്നെയാ എഴുതിപ്പഠിക്കുന്നത്.
തീരത്തിന്റെ അവകാശം രേഖപ്പെടുത്തുകയാ
 ഇവിടെ വന്നാൽ എന്തെങ്കിലും തിന്നാൻ കിട്ടും. ഈ സ്ഥലം എന്റേതാ.
കരയിലുള്ള തെങ്ങുകൾക്ക് നോക്കിരസിക്കാനായി ഒരു തീരം.

5/17/10

നിറം മാറാൻ തയ്യാർ

അങ്ങോട്ട് പോകാൻ ഏത് നിറമാണ് പുറത്തെടുക്കേണ്ടത്?

5/16/10

അക്ഷയ തൃതിയ

ഇന്ന് ഒരു ദിവസം അക്ഷയ തൃതിയ;
ഏതായാലും അല്പനേരത്തേക്ക് സ്വർണ്ണത്തിന്റെ കണിയാവട്ടെ.

5/12/10

ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി

അല്പസമയം മുൻപ് ലാന്റ് ചെയ്തതാ,,,
പുറപ്പെടാനുള്ള അറിയിപ്പ് ഇനിയും വന്നിട്ടില്ല,,,

5/6/10

കസ്തൂരിമഞ്ഞൾ

പുതുമഴപെയ്ത്, വെള്ളം ഭൂമിയിൽ താഴ്ന്നിറങ്ങിയപ്പോൾ, മുളച്ചുപൊങ്ങിയതിന്റെ സന്തോഷം പങ്കുവെക്കുന്ന കസ്തൂരിമഞ്ഞൾ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP