5/16/10

അക്ഷയ തൃതിയ

ഇന്ന് ഒരു ദിവസം അക്ഷയ തൃതിയ;
ഏതായാലും അല്പനേരത്തേക്ക് സ്വർണ്ണത്തിന്റെ കണിയാവട്ടെ.

16 comments:

മയൂര May 16, 2010 7:38 AM  

കണ്ണടിച്ച് പോയി ;)

Renjith Kumar CR May 16, 2010 8:19 AM  

ഇത് കല്യാണത്തിന്റെ ആണോ ടീച്ചര്‍ ,ഭയങ്കര തിളക്കം :)

കരീം മാഷ്‌ May 16, 2010 8:44 AM  

ഇതൊന്നും ഇങ്ങനെ പൊതുസ്ഥലത്തു പ്രദർശിപ്പിക്കാതെ പെങ്ങളെ!
ആ തിരുട്ടുഗ്രാമത്തിലെ തമിഴ് കള്ളന്മാർ കേരളം മുഴുവൻ സ്വർണ്ണം തെരെഞ്ഞു നടക്കുകയാ...!
ജീവൻ കിട്ടിയാൽ അഗതി മന്ദിരത്തിലെങ്കിലും ജീവിക്കാം. :)

Unknown May 16, 2010 11:09 AM  

ഇത് കുറെയുണ്ടല്ലോ..

ശിവ || Shiva May 16, 2010 11:46 AM  

അക്ഷയ ത്രിതീയയോക്കെ നമ്മള്‍ ഈ ഇടക്കാലത്തല്ലേ അറിഞ്ഞതു. എന്തായാലും ഇതൊക്കെ ഓര്‍ത്തുവച്ചു നമ്മെ ഓര്‍മിപ്പിച്ച ജ്വല്ലറിക്കാരെ സമ്മതിയ്ക്കണം. എന്തായാലും മിനി ചേച്ചിയുടെ സ്വര്‍ണ്ണക്കണി നന്നായിട്ടുണ്ട്.

Naushu May 16, 2010 1:31 PM  

നന്നായിട്ടുണ്ട്...

അലി May 17, 2010 2:42 AM  

സ്വർണ്ണക്കണിയാണല്ലോ!

ഞാനും ഇന്ന് അക്ഷയതൃതീയ സ്പെഷ്യൽ പോസ്റ്റ് ഇട്ടിരുന്നു.

നിസ്സഹായന്‍ May 17, 2010 8:28 AM  

സ്വര്‍ണ്ണവ്യാപാരികളുടെ കച്ചവടം ലാക്കാക്കി, അക്ഷരതൃതീയ എന്ന അന്ധവിശ്വാസത്തെ കേരളസമൂഹത്തില്‍ സ്ഥാപിച്ചെടുക്കാന്‍, താങ്കള്‍ നല്‍കുന്ന ഈ എളിയ സംഭാവനയ്ക്ക് അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!

അഭി May 17, 2010 11:27 AM  

സ്വർണ്ണക്കണി കൊള്ളാം

ബിനോയ്//HariNav May 17, 2010 1:41 PM  

നെറ്റിപ്പട്ടം കൊള്ളാം. ആനയെ കാണാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല :)

poor-me/പാവം-ഞാന്‍ May 17, 2010 5:21 PM  

Thanks from gold merchants association ,Kannur.

poor-me/പാവം-ഞാന്‍ May 17, 2010 5:21 PM  

Thanks from gold merchants association ,Kannur.

സുരേഷ് ബാബു വവ്വാക്കാവ് May 17, 2010 9:18 PM  

ഈ തട്ടിപ്പിന് ഇത്ര പിന്തുണ കൊടുക്കണോ.

mini//മിനി May 17, 2010 10:56 PM  

അക്ഷയ തൃതിയക്ക് വേണ്ടി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ഹേമാംബിക | Hemambika May 18, 2010 8:57 PM  

മതെര്സ് ഡേ , വാലന്റയിന്‍സ്‌ ഡേ ..ഇനി അക്ഷയത്രിതീയ ഡേ യും ..സമ്മതിക്കണം . എന്റമ്മേ ! കുറച്ചു കാലം കഴിയുമ്പോ ഈ ദിവസം അവധികിട്ടുമായിരിക്കും ..സ്വര്‍ണം വാങ്ങാന്‍ പോകാന്‍ .

Unknown May 19, 2010 1:52 AM  

ഇതസൂയ ത്രിതീയ അല്ലേ..?

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP