വീടിനടുത്ത് കിണറിനു സമീപം ഒന്നിച്ച് വളന്ന് വരികയാണ്. ഇപ്പോൾ ഇവിടെയിരുന്ന് കാണുന്നുണ്ട്; ഇലകൾ മൂന്നുവീതമായി. അഭിപ്രായം എഴുതിയ ശ്രീ-, രഘുനാഥൻ-, kalavallabhan-, siva//ശിവ-, എല്ലാവർക്കും നന്ദി.
ഇൻഡ്യാഹെറിറ്റേജ്-, ജിമ്മി-, നാടകക്കാരൻ-, നന്ദകുമാർ-, പ്രതി-, കൂതറ-, Dethan Punalur-, മോഹനം-, സുമേഷ്-, കുമാരൻ ,,, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. കസ്തൂരി മഞ്ഞൾ വളർന്ന സ്ഥലത്തിന്റെ ബാക്ൿഗ്രൌണ്ട് ശരിയായപ്പോൾ കിട്ടിയ പോസാണ്. പിന്നെ കുമാരന് കസ്തൂരിമഞ്ഞൾ കിട്ടാൻ ഒരു പത്ത് മാസം കാത്തിരുന്നാൽ മണ്ണിനടിയിൽനിന്ന് കിളച്ചെടുക്കാം; ഇപ്പോൾ സസ്യമാണ്, ഒന്ന് വളരട്ടെ.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
22 comments:
ഒരെണ്ണത്തെ എടുത്ത് കോപ്പി - പേസ്റ്റ് ചെയ്തതു പോലെയുണ്ടല്ലോ
ഇതാണല്ലേ കസ്തൂരി മഞ്ഞള്‍... ചിത്രം മനോഹരം..
മൂന്നു പേരും ഒരുപോലെയാവാൻ മത്സരിക്കുകയാണെന്ന് തോന്നുന്നു,
ശ്രീ പറഞ്ഞതു തന്നെ, ഒന്നു പോലെ മൂന്ന്.
വീടിനടുത്ത് കിണറിനു സമീപം ഒന്നിച്ച് വളന്ന് വരികയാണ്. ഇപ്പോൾ ഇവിടെയിരുന്ന് കാണുന്നുണ്ട്; ഇലകൾ മൂന്നുവീതമായി.
അഭിപ്രായം എഴുതിയ ശ്രീ-, രഘുനാഥൻ-, kalavallabhan-, siva//ശിവ-, എല്ലാവർക്കും നന്ദി.
ഇതെന്താ ഇവർ ക്യൂ ആയിട്ട്?
പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യാന്‍ നില്‍ക്കണ പോലുണ്ടല്ലോ ടീച്ചറേ...
ഇവരെന്താ ചൈനിസ് ജിംനാസ്റ്റിക് താരങ്ങളെ പോലെ ....?
ഫോട്ടോഷോപ്പില്‍ കോപ്പി പേസ്റ്റ് ചെയ്തെടുത്ത പോലെ. നല്ല ഷേപ്പ് ഭംഗി
ഇതിന്റെ വ്യത്യസ്ഥമായ ആംഗിളുകള്‍ നോക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നല്ലൊരെണ്ണം കിട്ടിയേനെ എന്നു തോന്നുന്നു.
വളരെ മനോഹരം ടീച്ചറെ. ശരിക്കും ഫാഷൻ ഷോയ്ക്ക് പോസ്സ് ചെയ്യുന്നതുപോലെ.
മങ്ങളിന് മഞ്ഞ നിറമല്ലേ..?? അയ്യേ.. ഇത് ഇപ്പോ പച്ചനിറത്തിലാ എനിക്ക് കാണണെ..!!
ഓ, ഇവർക്കുമുണ്ടോ സൌന്ദര്യമത്സരം... !! നന്നായിട്ടുണ്ട്...
ഒരേപോലെ
നല്ല ഷാര്‍പ് പടം.. ബ്ലാക്ക് ബാക്ക്ഗ്രൌണ്ടില്‍ മുറ്റി നില്‍ക്കുന്നു..
മഞ്ഞളും കണ്ടില്ല ഒരു കോപ്പും കണ്ടില്ല.
ഇൻഡ്യാഹെറിറ്റേജ്-, ജിമ്മി-, നാടകക്കാരൻ-, നന്ദകുമാർ-, പ്രതി-, കൂതറ-, Dethan Punalur-, മോഹനം-, സുമേഷ്-, കുമാരൻ ,,, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
കസ്തൂരി മഞ്ഞൾ വളർന്ന സ്ഥലത്തിന്റെ ബാക്ൿഗ്രൌണ്ട് ശരിയായപ്പോൾ കിട്ടിയ പോസാണ്. പിന്നെ കുമാരന് കസ്തൂരിമഞ്ഞൾ കിട്ടാൻ ഒരു പത്ത് മാസം കാത്തിരുന്നാൽ മണ്ണിനടിയിൽനിന്ന് കിളച്ചെടുക്കാം; ഇപ്പോൾ സസ്യമാണ്, ഒന്ന് വളരട്ടെ.
:)
പ്രകൃതിയുടെ താലപ്പൊലി :)
കുമാരാ: മഞ്ഞളില്ലെങ്കിലും മഞ്ഞപൂ മതിയോ ; നീ യിപ്പൊ മഞ്ഞള് തേച്ച്പിടിപ്പിക്കാഞ്ഞിട്ടാണ്, ഉള്ള മുഖശ്രീ പോരാഞ്ഞിട്ടാണോ ?
എന്റെ കസ്തൂരിമഞ്ഞൾ കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇതെന്താ മുരട്ടക്കുട്ടികളോ (triplets-ന്റെ മലയാളം അറിഞ്ഞൂടാ!)....
മിനി ചേച്ചീ ഈ മഞ്ഞള്‍ തേച്ചാല്‍ വെളുക്കുമോ ? ഇനിയെങ്കിലും മൌനം ഭഞ്ജിയ്ക്കൂ : തളത്തില്‍ ദിനേശന്‍
Post a Comment