5/12/10

ഭൂമിയുടെ അവകാശികളിൽ ഒരാൾകൂടി

അല്പസമയം മുൻപ് ലാന്റ് ചെയ്തതാ,,,
പുറപ്പെടാനുള്ള അറിയിപ്പ് ഇനിയും വന്നിട്ടില്ല,,,

15 comments:

റ്റോംസ് കോനുമഠം May 12, 2010 9:03 AM  

പുറപ്പെടുന്നതിനു മുന്‍പ് പറയണെ...!!

രഘുനാഥന്‍ May 12, 2010 9:14 AM  

ഇത് ആ പഹയന്‍ "കടന്നല്‍" അല്ലേ

punyalan.net May 12, 2010 11:47 AM  

nannayi!

സന്ദീപ് കളപ്പുരയ്ക്കല്‍ May 12, 2010 11:50 AM  

അയ്യോ, ഇവന്‍ ആളുശരിയല്ല

Naushu May 12, 2010 11:59 AM  

കുറച്ചു സമയം റസ്റ്റ്‌ എടുതോട്ടെന്നേയ്

അലി May 12, 2010 2:24 PM  

തോമസുകുട്ടീ... വിട്ടോടാ...!

Manoj മനോജ് May 12, 2010 5:42 PM  

പാവം ക്രൂരന്‍ :)

കുമാരന്‍ | kumaran May 12, 2010 9:30 PM  

:)

പ്രതി May 12, 2010 10:45 PM  

വലത്തെ തുമ്പികൈകൊണ്ട് എണ്ണ പര്യവേക്ഷണം നടത്തുകയാണോ?...

സിദ്ധീക്ക് തൊഴിയൂര്‍ May 13, 2010 10:52 AM  

ഈ അവകാശിയെ വെച്ച് വാഴിക്കരുത്..

നാടകക്കാരൻ May 13, 2010 3:17 PM  

ഇതു പഴയ ആളല്ലെ ഞങ്ങൾ ഇതിനെ ചാമുണ്ടി കടന്നൽ എന്നു പറയും

ഹേമാംബിക May 14, 2010 8:16 PM  

പുറപ്പെടുന്നെനും മുന്പ് നല്ല കടി കിട്ടിയാല്‍ ..ആഹാ സ്വാഹ !

mini//മിനി May 16, 2010 6:09 AM  

ക്യാമറയിൽ പതിഞ്ഞ കടന്നലിനുവേണ്ടി അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

VISHNU May 27, 2010 3:05 PM  

kanda pakkeedeyum pattedeyum padameduthu nadanno.....oduvil result varumbo aana mottayum myedichu vararuthu.........

Pradeep paima November 18, 2011 4:31 PM  

ഇവന്‍ എന്നെ ഒന്ന് വട്ടം കറക്കിതാ..നോക്കിയിരിക്കുവാരുന്നു ..ഭയങ്ങരാ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP