5/17/10

നിറം മാറാൻ തയ്യാർ

അങ്ങോട്ട് പോകാൻ ഏത് നിറമാണ് പുറത്തെടുക്കേണ്ടത്?

16 comments:

പട്ടേപ്പാടം റാംജി May 17, 2010 11:40 PM  

അത് കലക്കി ടീച്ചറെ.

അലി May 18, 2010 1:30 AM  

പാർട്ടി പതാകയുടെ നിറമായിക്കോട്ടെ!

ഹേമാംബിക May 18, 2010 3:30 AM  

ഓം ഹ്രീം നല്ല പച്ചയാകട്ടെ !

Jimmy May 18, 2010 10:53 AM  

ലവനെ നിറമില്ലാതെ പിടിച്ചല്ലോ...

വീ കെ May 18, 2010 11:28 AM  

അതവിടെ ചെല്ലുമ്പോൾ തനിയെ നിറം മാറിക്കോളും.....

ആശംസകൾ...

Naushu May 18, 2010 1:02 PM  

നല്ല ഷാര്‍പ്പ് പടം...

junaith May 18, 2010 4:38 PM  

നല്ല പടം

കൂതറHashimܓ May 18, 2010 5:16 PM  

ഓന്തിന്റെ കളര്‍ ഒരു രസൂല്ലാ, നന്ന കളര്‍ഫുള്‍ ഓന്താ കാണാന്‍ രസം. ഇത് കൂതറ ഓന്ത്

jayanEvoor May 18, 2010 5:45 PM  

കൊള്ളാം...
യമണ്ടൻ ഓന്ത്!

കുമാരന്‍ | kumaran May 18, 2010 8:18 PM  

:)

നാടകക്കാരൻ May 19, 2010 1:34 AM  

ടീച്ചറേ..പോട്ടം പിടുത്തം അടിപൊളിയാകുന്നുണ്ട് ..ഫ്രൈമെല്ലാം നല്ല നിലവാരത്തിലാകുന്നുണ്ട്.

Dethan Punalur May 20, 2010 9:48 AM  

എന്താ.. പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചോ..?

രഘുനാഥന്‍ May 20, 2010 5:13 PM  

യമണ്ടന്‍ പടം...

മോഹനം May 21, 2010 2:51 AM  

റ്റീച്ചര്‍ കൊള്ളാം.

ഹേമാംബിക പച്ച കാണണേ ഇവിടെ നോക്കിയാ മതി മന്ത്രം ചൊല്ലേണ്ട

mini//മിനി May 23, 2010 6:43 AM  

നിറം മാറാൻ തയ്യാറായ ഓന്തിനു വേണ്ടി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി. പിന്നെ മോഹനം കണ്ടു പിടിച്ച പച്ചനിറമുള്ള കൂട്ടുകാരൻ നന്നായിട്ടുണ്ട്.

നനവ് March 22, 2011 5:31 PM  

കൊള്ളാം.. മരത്തിന്റെ അതേ നിറം...

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP