5/30/09

44. കൂടുകൂട്ടാന്‍ ഇടം തേടി

തെങ്ങുകള്‍ ഓരോന്നായി മണ്ഡരി വന്ന് നശിച്ചു കൊണ്ടിരിക്കുകയാ...
രോഗമില്ലാത്ത ഈ തെങ്ങില്‍ തന്നെ കൂടു വെക്കാം.....
തെങ്ങോലകള്‍ക്കിടയില്‍ കൃഷ്ണപ്പരുന്ത്.

5/26/09

43. നടനം മനോഹരം

കണ്ണുകളിലും വിരലുകളിലും മുദ്രകള്‍ വിരിയുമ്പോള്‍

5/16/09

42. ഒരു വയല്‍ ദുരന്തം

കിഴുന്ന വയല്‍ ഇന്ന്!!!...നാളെ???...

ഇന്നലെ ഇതൊരു വയല്‍ ആയിരുന്നു… നെല്‍ക്കതിര്‍ തഴുകിയെത്തിയ കാറ്റ് ചൂളം വിളിക്കുന്ന വയല്‍, രണ്ട് വിള നെല്‍കൃഷിയും പിന്നെ മൂന്നാം വിളയായി പയറും പച്ചക്കറികളും കൃഷി ചെയ്യുന്ന, കുട്ടിക്കാലത്ത് ഞാന്‍ കണികണ്ടുണരുന്ന വയല്‍, ചേറിന്റെയും ഞാറിന്റെയും മണം ഇനി ഉയരുമോ???

5/12/09

41. Beach Festival 2009 - Muzhappilangad Beach-Kannur-Kerala-India

മുഴപ്പിലങ്ങാട് ബീച്ച് ഫസ്റ്റിവല്‍
(മേയ് 1 മുതല്‍ 20 വരെ)
ചില ദൃശ്യങ്ങള്‍മേയ് മാസചൂടില്‍ ബീച്ചില്‍ വന്നാല്‍
ആദ്യം കടലിലെ കുളി

മുഴപ്പിലങ്ങാട് ബീച്ച്-ഡ്രൈവ് ഇന്‍ ബീച്ച്‌-
കടലിലും കരയിലും ഇഷ്ടം പോലെ

വാഹനത്തിലും അല്ലാതെയും
സഞ്ചരിച്ച് ഉല്ലസിക്കാം.
കടല്‍ത്തീരമാണെങ്കിലും
കോണ്‍ക്രീറ്റ് റോഡിനെക്കാള്‍ ഉറപ്പുണ്ട്.
ഇവിടെ വെള്ളം കയറിയാല്‍
മണലിന് ബലം കൂടും.
ബീച്ച് ഫസ്റ്റിവലിനോട് ചേര്‍ന്ന്
വിനോദ പരിപാടികള്‍

മരുഭൂമിയിലെ കപ്പല്‍ കടല്‍ത്തീരത്തും-
ഒരു ഒട്ടക യാത്ര
കളിവണ്ടികളും ആട്ടുതൊട്ടിലും കരയിലെ തോണിയും
കുട്ടികള്‍ക്കായി തയ്യാര്‍.

അസ്തമയ സൂര്യനെ നോക്കി

ആഘോഷങ്ങള്‍ തുടരുന്നു.
ഈ സുന്ദര തീരത്ത് നിന്ന് എങ്ങനെ തിരിച്ച് പോകും?

5/9/09

40. ഒപ്പം കളിക്കാന്‍ ഒരാള്‍ കൂടി

...നമുക്ക് ഇവന് ഒരു പേരിട്ടാലോ;;;
…എന്ത് പേര് വിളിക്കും???
…ഞാനൊന്ന് ആലോചിക്കട്ടെ;;;
… നല്ല പേരൊക്കെ തീര്‍ന്നുപോയോ!!!

5/8/09

39. കിഴുന്ന ശ്രീ പെരുംതൃക്കോവില്‍ - ഒരു ഉയിര്‍ത്തെഴുന്നേല്പ്...

ശിവക്ഷേത്രത്തിനു മുന്നിലെ വിളക്ക്


കിഴുന്ന ശ്രീ പെരുംതൃക്കോവില്‍ ശിവ ക്ഷേത്രം


ബലിക്കല്ല്



മുന്നില്‍ ശിവന്റെ വാഹനമായ നന്ദി



വലതു വശത്ത് ശ്രീ ഭൂതനാഥന്‍ സ്ഥാനം



ശിവ ക്ഷേത്രം പിന്നില്‍ നിന്നുള്ള കാഴ്ച



നിര്‍മ്മാണം നടക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം



ഭദ്രകാളിയുടെ സ്ഥാനം



ശിവക്ഷേത്രത്തിലെ ശുദ്ധജല കിണര്‍





മച്ചിനു മുകളിലെ ശില്പചാതുരി




വികസനം കാത്തിരിക്കുന്ന ക്ഷേത്രക്കുളം




5/6/09

38. ഔഷധ സസ്യങ്ങള്‍ - സര്‍പ്പഗന്ധി -

 സര്‍പ്പഗന്ധി
Rauwolfia serpentina,
Family - Apocynaceae
കൃഷി ചെയ്യാതെ വളരുന്ന പാഴ് ചെടികളുടെ കൂട്ടത്തില്‍ കാണുന്ന അപൂര്‍വ്വ ഔഷധ സസ്യം. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യങ്ങളില്‍ കാണുന്ന പൂങ്കുലകള്‍ വളരെ ഭംഗിയുള്ളതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഔഷധം ഈ സസ്യത്തില്‍ നിന്നു നിര്‍മ്മിക്കുന്നു.
സർപ്പഗന്ധിയുടെ പൂമൊട്ടും കായയും
സർപ്പഗന്ധി പുഷ്പിച്ചപ്പോൾ
സർപ്പഗന്ധിയുടെ പൂക്കൾ

5/2/09

37. എന്റെ പൂന്തോട്ടം,കവിതയില്‍

പൂക്കള്‍ നല്ല പൂക്കള്‍
കടലാസു പൂക്കള്‍




വെയിലത്ത് വാടാത്ത

വെള്ളിയുടുപ്പിട്ട പൂക്കള്‍

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP