12/30/18

ചെങ്കണ്ണി തിത്തിരി : Red-wattled lapwing

   Name : Vanellus indicus
Family : Charadridae
       കുട്ടിക്കാലം മുതൽ കാണാറുള്ള പക്ഷിയാണ്. സ്ക്കൂളിൽ പോകുമ്പോൾ സമീപത്തുകൂടി ഓടിക്കളിക്കുന്ന ഇക്കൂട്ടരെ നോക്കാനും മനസ്സിലാക്കാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞില്ല. ഒടുവിൽ പക്ഷികളെ അറിയാൻ ശ്രമിച്ചപ്പോൾ അവയെല്ലാം വംശനാശത്തിന്റെ വക്കിലാണ്. ഇനിയങ്ങോട്ട് കാണുന്നിടത്തുനിന്നും പടം പിടിച്ച് വിക്കിയിലും ബ്ലോഗിലും പോസ്റ്റ് ചെയ്യട്ടെ.

12/7/18

കുടകപ്പാല

Name: Holarrhena antidysenterica
Family: Apocynaceae

11/14/18

തിരക്കിനിടയിൽ രണ്ടുപേർ

കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ ഞാനും എന്റെ കെട്ടിയവനും

11/10/18

ആകാശത്തോളം ഉയരാൻ

      ഇരിക്കുന്നത് ഞാൻ തന്നെയാ,, എന്റെ സ്വന്തം കടപ്പുറത്തെ ചേരക്കല്ലിൽ,,

8/25/18

ബഓബാബ് ... ജീവ ജല സസ്യം

അപൂർവ്വവൃക്ഷം : ബഓബാബ്

7/1/18

പൂക്കാലം വരവായി

പൂവ് ചോദിച്ചപ്പോൾ ചെടി തന്നത് പൂക്കാലം

2/3/18

ഗ്രഹണ ചന്ദ്രൻ

എന്തൊക്കെയാ പറഞ്ഞത്? 
സൂപ്പർ മൂൺ
ബ്ലൂ മൂൺ
റെഡ് മൂൺ
എല്ലാം കഴിഞ്ഞിട്ടിപ്പോൾ
ചന്ദ്രൻ പൂർണ്ണചന്ദ്രൻ തന്നെ ആയി മാറുന്നു.
അതല്ലെ ശരി,,,

1/6/18

എന്റെ പുസ്തകവഴിയിലൂടെ

ടെറസ്സിലെ കൃഷിപാഠങ്ങൾ
എന്റെ ആദ്യപുസ്തകം, കാർഷികം
ടെറസ്സ്കൃഷിയെ വിശദമാക്കുന്നപുസ്തകം 
2013ൽ പബ്ലിഷ് ചെയ്തു. 
പ്രസാധകർ സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ്
*****
അനിയൻബാബു ചേട്ടൻബാബു
ആദ്യത്തെ ഹാസ്യപുസ്തകം
വായനക്കാരെ ചിരിപ്പിക്കുന്ന ഹാസ്യകഥകൾ, 
2015ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ പായൽ ബുക്സ് കണ്ണൂർ.
*****
ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്)
ടെറസ്കൃഷിയെ വിശദമാക്കുന്ന പുസ്തകം; 
2015ൽ പ്രസിദ്ധീകരിച്ചു.
ഒന്നാം പതിപ്പ് വിതരണത്തിനുശേഷമുള്ള രണ്ടാം പതിപ്പ്.
പ്രസാധകർ സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ്.
*****
മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ
രണ്ടാമത്തെ ഹാസ്യകഥാപുസ്തകം, 
2015ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ പായൽ ബുക്സ് കണ്ണൂർ.
*****
മിനിനർമകഥകൾ
 ഹാസ്യം വിഷയമാക്കിയ മിനിക്കഥകളുടെ സമാഹാരം,
2016ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ്.
*****
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
 ബാലസാഹിത്യ ഹാസ്യ നോവൽ, 30 വർഷം മുൻപ് എഴുതിയത്.
2017ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ കൈരളി ബുക്സ് കണ്ണൂർ.
ഒന്നാം പതിപ്പ് വിതരണം കഴിഞ്ഞു; രണ്ടാം പതിപ്പ് പണിപ്പുരയിൽ,
*****
പുട്ടും കടലയും
 ചിരിപ്പിക്കുന്ന മിനിക്കഥകളുടെ സമാഹാരം
2018 ജനവരി 10ന് പബ്ലിഷ് ചെയ്യുന്നു.
പ്രസാധകർ കേരള ബുക്ക് ട്രസ്റ്റ് കോഴിക്കോട്.
*****
മഞ്ചാടിക്കുന്നിലെ പഞ്ചവർണ്ണക്കിളികൾ
 ബാലസാഹിത്യകഥ
2018 ഫിബ്രവരിയിൽ പബ്ലിഷ് ചെയ്യും.
പ്രസാധകർ പായൽ ബുക്സ് കണ്ണൂർ.
*****
എല്ലാം ചേർത്തുവെക്കുമ്പോൾ
ഇനിയും തുടരും,,,

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP