1/6/18

എന്റെ പുസ്തകവഴിയിലൂടെ

ടെറസ്സിലെ കൃഷിപാഠങ്ങൾ
എന്റെ ആദ്യപുസ്തകം, കാർഷികം
ടെറസ്സ്കൃഷിയെ വിശദമാക്കുന്നപുസ്തകം 
2013ൽ പബ്ലിഷ് ചെയ്തു. 
പ്രസാധകർ സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ്
*****
അനിയൻബാബു ചേട്ടൻബാബു
ആദ്യത്തെ ഹാസ്യപുസ്തകം
വായനക്കാരെ ചിരിപ്പിക്കുന്ന ഹാസ്യകഥകൾ, 
2015ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ പായൽ ബുക്സ് കണ്ണൂർ.
*****
ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്)
ടെറസ്കൃഷിയെ വിശദമാക്കുന്ന പുസ്തകം; 
2015ൽ പ്രസിദ്ധീകരിച്ചു.
ഒന്നാം പതിപ്പ് വിതരണത്തിനുശേഷമുള്ള രണ്ടാം പതിപ്പ്.
പ്രസാധകർ സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ്.
*****
മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ
രണ്ടാമത്തെ ഹാസ്യകഥാപുസ്തകം, 
2015ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ പായൽ ബുക്സ് കണ്ണൂർ.
*****
മിനിനർമകഥകൾ
 ഹാസ്യം വിഷയമാക്കിയ മിനിക്കഥകളുടെ സമാഹാരം,
2016ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ സി.എൽ.എസ്. ബുക്സ് തളിപ്പറമ്പ്.
*****
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ
 ബാലസാഹിത്യ ഹാസ്യ നോവൽ, 30 വർഷം മുൻപ് എഴുതിയത്.
2017ൽ പബ്ലിഷ് ചെയ്തു.
പ്രസാധകർ കൈരളി ബുക്സ് കണ്ണൂർ.
ഒന്നാം പതിപ്പ് വിതരണം കഴിഞ്ഞു; രണ്ടാം പതിപ്പ് പണിപ്പുരയിൽ,
*****
പുട്ടും കടലയും
 ചിരിപ്പിക്കുന്ന മിനിക്കഥകളുടെ സമാഹാരം
2018 ജനവരി 10ന് പബ്ലിഷ് ചെയ്യുന്നു.
പ്രസാധകർ കേരള ബുക്ക് ട്രസ്റ്റ് കോഴിക്കോട്.
*****
മഞ്ചാടിക്കുന്നിലെ പഞ്ചവർണ്ണക്കിളികൾ
 ബാലസാഹിത്യകഥ
2018 ഫിബ്രവരിയിൽ പബ്ലിഷ് ചെയ്യും.
പ്രസാധകർ പായൽ ബുക്സ് കണ്ണൂർ.
*****
എല്ലാം ചേർത്തുവെക്കുമ്പോൾ
ഇനിയും തുടരും,,,

1 comments:

mini//മിനി January 06, 2018 9:55 PM  

പണിപ്പുരയിൽ ഇനിയും ഉണ്ട്

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP