3/28/09

29.കുളിക്കാന്‍ എന്ത് രസം;;;;;





കുളിക്കാന്‍ സ്വിമ്മിങ്ങ് പൂള്‍ ഇല്ലെങ്കില്‍ ഇത് തന്നെ ധാരാളം.

3/9/09

28.തീരത്തെ തോണിയാത്ര

ചിത്തിരത്തോണിയില്‍ അക്കരെപോകാന്‍ ഒരു കുഞ്ഞു മോഹം,

27.ചേരക്കല്ലിന്റെ ഒരു വിദൂര ദൃശ്യം..കിഴുന്ന

കാല്പാടുകള്‍ പതിഞ്ഞ കടല്‍ത്തീരം

3/8/09

26.അസ്തമയ സൂര്യപ്രഭയില്‍ കുളിച്ച തീരം<ചേരക്കല്ല്>കണ്ണൂര്‍<കിഴുന്ന>

ഒരു സായാഹ്നം ആസ്വദിക്കാനായി കിഴുന്ന കടല്‍ത്തീരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ഞങ്ങള്‍ ചേരക്കല്ലില്‍ എത്തിചേര്‍ന്നു. പൊന്‍പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന തീരം ഞങ്ങളെ സ്വാഗതം ചെയ്തു.

3/4/09

25. അമ്മേ, അങ്ങോട്ട് നോക്കിയേ !!!


<ജീവനില്ലെങ്കിലും അത് പാമ്പും പരുന്തും തന്നെയാ>
:-Parassinikkadav Snake Park ,Kannur,Kerala,India

3/2/09

24.കാത്തിരിപ്പ് തുടരുന്ന ഇരിപ്പിടങ്ങള്‍$$$Chairs waiting for You


ഇനിയും എത്ര വെയിലു കൊള്ളണം
Kannur Collectrate Ground

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP