4/22/11

പറന്നുയരാൻ കൊതിക്കുന്ന baloon

നീലവാനിലേക്കുയരാൻ കൊതിക്കുന്ന ബലൂണുകൾ

4/15/11

വിഷുക്കണി … Flowers with rainbow colours

വിഷുദിന ആശംസകളുമായി പൂക്കളുടെ വരവായി
violet
indigo
blue
green
yellow
orange
red
white
എല്ലാവർക്കും വിഷുദിന ആശംസകൾ
Happy vishu festival and our new year celebration

4/12/11

Tomato display ... തക്കാളി ഷോ

തക്കാളികളെല്ലാം ടെറസ്സിലെ ചെടിച്ചട്ടികളിൽ കായ്ച്ചതാണ്, ഇനി ഓരോരുത്തരായി വരുന്നു,,, നമ്മൾ തക്കാളികൾ,
ആദ്യം പച്ചത്തക്കാളി വരട്ടെ,,,
പച്ചത്തക്കാളി വന്നു,,, എങ്ങനെയുണ്ട്?
ഇനി അല്പം മൂത്ത് പഴുക്കാറായത് വരട്ടെ,,,
ഇത് പോര,,,
അല്പം കൂടി മൂത്തത് പോരട്ടെ,,,
എന്നാലും കൂട്ടത്തിലൊന്ന് ശരിക്കും പഴുത്തിട്ടില്ല,
നന്നായി പഴുത്ത ചുവപ്പൻ തക്കാളി വരട്ടെ,,,
ഇതാണ് ശരിക്കും പഴുത്തത്,,, ഞാനിപ്പം പറിച്ച് തിന്നും,
അങ്ങനെ അടുക്കളയിൽ,,,
ഇത്രയും പോരെ?

4/5/11

ഉച്ചമയക്കം

വല്ലാത്ത ചൂട്, ഈ തണലിൽ ഇത്തിരിനേരം ഒന്ന് കിടക്കട്ടെ;

4/2/11

ലാവ

അഗ്നിപർവ്വതത്തിന്റെ ഉള്ളിൽനിന്നും ചുട്ടുപഴുത്ത്, തിളച്ചുമറിയുന്ന ലാവ വെളിയിലേക്ക് ഒഴുകാൻ ആരംഭിക്കുന്നു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP