പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
3 comments:
ഒരു പൂവിന്റെ ഉൾക്കാഴ്ച, ക്രോപ്പ് ചെയ്ത്, ഡാർക്ക്നസ്സും ബ്രൈറ്റ്നസ്സും കൂട്ടിയതാണ്.
ഞാന്‍ വിചാരിച്ചു അടുപ്പിനകം ഫോട്ടോയെടുത്തതാണെന്ന്.. കൊള്ളാം...
ഇങ്ങനെയാണ് കവിത ഉണ്ടാവുന്നത്.
Post a Comment