4/12/11

Tomato display ... തക്കാളി ഷോ

തക്കാളികളെല്ലാം ടെറസ്സിലെ ചെടിച്ചട്ടികളിൽ കായ്ച്ചതാണ്, ഇനി ഓരോരുത്തരായി വരുന്നു,,, നമ്മൾ തക്കാളികൾ,
ആദ്യം പച്ചത്തക്കാളി വരട്ടെ,,,
പച്ചത്തക്കാളി വന്നു,,, എങ്ങനെയുണ്ട്?
ഇനി അല്പം മൂത്ത് പഴുക്കാറായത് വരട്ടെ,,,
ഇത് പോര,,,
അല്പം കൂടി മൂത്തത് പോരട്ടെ,,,
എന്നാലും കൂട്ടത്തിലൊന്ന് ശരിക്കും പഴുത്തിട്ടില്ല,
നന്നായി പഴുത്ത ചുവപ്പൻ തക്കാളി വരട്ടെ,,,
ഇതാണ് ശരിക്കും പഴുത്തത്,,, ഞാനിപ്പം പറിച്ച് തിന്നും,
അങ്ങനെ അടുക്കളയിൽ,,,
ഇത്രയും പോരെ?

9 comments:

K.P.Sukumaran April 12, 2011 8:00 AM  

നന്നായിട്ടുണ്ട്, ഫോട്ടോയും തക്കാളിയും :)

AKPA Photography Club EKM April 12, 2011 8:30 AM  

കൊള്ളാം....

രഘുനാഥന്‍ April 12, 2011 10:08 AM  

ഹൌ..എന്താ ചുകപ്പ്...!!

Unknown April 12, 2011 10:24 AM  

ഗൊള്ളാല്ലോ!

വിക്കി പോസ്റ്റ് എന്തേ എടുത്ത് കളഞ്ഞത്?

Unknown April 12, 2011 10:39 AM  

രണ്ടാമത്തെ പടം ഇഷ്ടമായി..

Anya April 12, 2011 11:00 AM  

Wonderful close-ups from tomato :-)
I wish I could tast a India tomato
(we call it in Dutch TOMAAT !!!

Hugs Kareltje,Betsie & Anya

ഷാജി വര്‍ഗീസ്‌ April 12, 2011 2:03 PM  

ടീച്ചറെ ഫോട്ടോ കൊള്ളാം, ടീച്ചര്‍ ഒരു നല്ല കൃഷിക്കാരി ആണല്ലോ......

ശ്രീനാഥന്‍ April 13, 2011 5:32 AM  

നല്ല തക്കാളി, നെതർലെന്റ്സിൽ വരെ ആരാധകരുള്ളവ.

നനവ് April 13, 2011 4:07 PM  

നല്ല രസികൻ തക്കാളികൾ...ഇവിടെ നനവിലും കുലകുലയായി ജൈവതക്കാളികൾ ഉണ്ടായിട്ടുണ്ട്..

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP