12/4/15

കരിമ്പിൻ പൂവിനക്കരെ

കരിമ്പിൻ പൂക്കുലകൾ

9/29/15

എന്റെ പുസ്തകം, ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ രണ്ടാം പതിപ്പ്

ടെറസ്സിൽ കൃഷിചെയ്യാൻ ആഗ്രഹിക്കുന്നവർക്കായ്; 
‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ 
ചെറിയ മാറ്റത്തോടെ രണ്ടാം പതിപ്പ്

8/28/15

തിരുവോണ ആശംസകൾ

എല്ലാവർക്കും തിരുവോണാശംസകൾ
നവശ്രി ,,,&,,, ശ്രീപാർവണ

5/28/15

പുളിയും മധുരവും

നാട്ടുമാങ്ങകൾ

5/8/15

ഇതേതാ സ്ഥലം?


ഈ മരത്തിന്റെ പേരെന്താ?

4/6/15

ചന്ദ്രനെ തൊടുന്നവൾ

ഇത്തവണ പൂർണ്ണചന്ദ്രന്റെ ഉദയം ഗ്രഹണത്തോടെ ആയിരുന്നു. ഗ്രഹണം കഴിഞ്ഞ് വെളിയിൽ വന്നപ്പോൾ എന്റെ ടെറസ്സിലെ നിത്യവഴുതനയുടെ പൂമൊട്ടുകൾക്ക് ചന്ദ്രനെ തൊടാനൊരു മോഹം.  
ചന്ദ്രനെ തൊടുന്ന നിത്യ

2/12/15

അനിയൻബാബു വരുന്നേ,,, അല്ല ചേട്ടൻബാബു???

എന്റെ രണ്ടാമത്തെ പുസ്തകം,, 
‘അനിയൻബാബു ചേട്ടൻബാബു’
കെ.എസ് മിനിയുടെ രണ്ടാമത്തെ പുസ്തകം ‘അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം 15.2.15 ഞായറാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന നർമവേദിയിൽവെച്ച് പ്രകാശനം ചെയ്യുന്നതാണ്. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.  

1/1/15

സ്വാഗതം 2015

 വേദനയും ദുഖവും നൽകിയ 2014 ന് വിടപറയുമ്പോൾ സന്തോഷം നൽകുമെന്ന പ്രതീക്ഷയോടെ 2015 നെ സ്വാഗതം ചെയ്യുന്നു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP