12/4/15

കരിമ്പിൻ പൂവിനക്കരെ

കരിമ്പിൻ പൂക്കുലകൾ

5 comments:

https://kaiyyop.blogspot.com/ December 04, 2015 11:35 PM  

നൈസ്

ajith December 05, 2015 12:04 AM  

നല്ല ഫോട്ടോ

ഈ പൂങ്കുല ഉലയാതെ കരിമ്പ് വെട്ടിയെടുക്കാൻ എന്ത് പാടുപെട്ടിട്ടുണ്ടെന്നോ

mini//മിനി December 09, 2015 11:44 PM  

ശ്രീ Dethan Punalur സർ എഴുതിയ അഭിപ്രായം [ബ്ലോഗിൽ ചേർക്കാൻ കഴിയാതെ വന്നതിനാൽ മെയിൽ ചെയ്തത്}

പ്രിയപ്പെട്ട മിനി,

കരിമ്പിൻ പൂവിനു ഇക്കരയും അതിനു യോജിച്ച പൂവിനക്കരയും (back ground) നന്നായിട്ടുണ്ടു...



ഈ കമന്റു അതിൽ എഴുതാൻ പിന്നെയും ഞാൻ ശ്രമിച്ചു നോക്കി. പറ്റിയില്ല, ആ കോളം തുറക്കുന്നില്ല. അതുകൊണ്ടു ഇന്നലെ പറഞ്ഞതുപോലെ മെയിൽ അയക്കുന്നു.

mini//മിനി December 09, 2015 11:48 PM  

കരിമ്പിൻ പൂവ് കണ്ടവർക്കും അഭിപ്രായം എഴുതിയവർക്കും എഴുതാൻ ശ്രമിച്ചവർക്കും നന്ദി. ബ്ലോഗ് പഴയ സെറ്റിംസിൽ ഉള്ളതുകൊണ്ടായിരിക്കാം കമന്റ് കോളം തുറക്കാത്തത്.. ദത്തൻ സാർ വളരെ നന്ദി.

Shaheem Ayikar December 23, 2015 3:05 AM  


വളരെ മനോഹരം ! ഞാൻ ആദ്യമായാണ് കരിമ്പിൻ പൂക്കുലകളുടെ ചിത്രം കാണുന്നത്, അത് കൊണ്ട് തന്നെ സന്തോഷവും , പുതിയ അറിവും , അതിശയവും നൽകിയ ഈ നല്ല ചിത്രത്തിന് , എന്റെ നന്ദിയും ആശംസകളും ...

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP