2/12/15

അനിയൻബാബു വരുന്നേ,,, അല്ല ചേട്ടൻബാബു???

എന്റെ രണ്ടാമത്തെ പുസ്തകം,, 
‘അനിയൻബാബു ചേട്ടൻബാബു’
കെ.എസ് മിനിയുടെ രണ്ടാമത്തെ പുസ്തകം ‘അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം 15.2.15 ഞായറാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന നർമവേദിയിൽവെച്ച് പ്രകാശനം ചെയ്യുന്നതാണ്. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.  

5 comments:

Kalavallabhan February 12, 2015 2:50 PM  

ആശംസകൾ

P V Ariel February 12, 2015 5:07 PM  

Good Wishes.
Philip Ariel

Cv Thankappan February 12, 2015 8:16 PM  

എല്ലാവിധ ആശംസകളും നേരുന്നു ടീച്ചര്‍

Mohamedkutty മുഹമ്മദുകുട്ടി February 13, 2015 5:38 PM  

വരാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. പരിപാടിക്ക് എല്ലാ വിധ ആ‍ശംസകളും നേരുന്നു.

Shahid Ibrahim February 14, 2015 10:43 PM  

ആശംസകൾ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP