ചെങ്കണ്ണി തിത്തിരി : Red-wattled lapwing
Name : Vanellus indicus
Family : Charadridae
കുട്ടിക്കാലം മുതൽ കാണാറുള്ള പക്ഷിയാണ്. സ്ക്കൂളിൽ പോകുമ്പോൾ സമീപത്തുകൂടി ഓടിക്കളിക്കുന്ന ഇക്കൂട്ടരെ നോക്കാനും മനസ്സിലാക്കാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞില്ല. ഒടുവിൽ പക്ഷികളെ അറിയാൻ ശ്രമിച്ചപ്പോൾ അവയെല്ലാം വംശനാശത്തിന്റെ വക്കിലാണ്. ഇനിയങ്ങോട്ട് കാണുന്നിടത്തുനിന്നും പടം പിടിച്ച് വിക്കിയിലും ബ്ലോഗിലും പോസ്റ്റ് ചെയ്യട്ടെ.
2 comments:
ഇനിയല്പം പക്ഷിനിരീക്ഷണം ആവട്ടെ,, ചിത്രശാലയിൽ 2018 ലെ ലാസ്റ്റ് പോസ്റ്റ്
വീട്ടുവഴിയിലൂടെ നടന്നുവരുമ്പോൾ പാട്ടോടെ സ്വീകരിക്കുന്ന തിത്തിരി പക്ഷികളുണ്ട് ഞങ്ങൾക്ക്!
അവ മുട്ടയിടുന്നത് നിലത്താണത്രേ!കാൽനടക്കാരന്റെ ചവിട്ടേറ്റ് മുട്ടയുടയുമെന്ന ആശങ്കയിൽ ..........
ആശംസകൾ
Post a Comment