8/5/16

ഇരപിടിയനെ പിടിച്ചേ,,,

ഒടുവിൽ ഇന്ന് വൈകുന്നേരം അവനെ ഞാൻ പിടിച്ചു,,, ഡ്രോസെറ,,, 
മാടായി പാറയിൽ നിന്നല്ല,, എന്റെ സ്വന്തം പനയത്താം‌പറമ്പിൽ നിന്നുതന്നെ,,,
വൈകുന്നേരമായതിനാൽ പൂവ് വിടർന്നിട്ടില്ല.

1 comments:

Cv Thankappan August 08, 2016 8:29 PM  

പൂ വിടരാത്തതുകൊണ്ട് ഉഷാറില്ലല്ലോ ടീച്ചര്‍
ആശംസകള്‍

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP