1/8/12

മണ്ണിൽനിന്നും മൺ‌പാത്രം

വെള്ളം‌ചേർത്ത് കുഴച്ച കളിമണ്ണ് ഉരുട്ടിയെടുത്ത് കറങ്ങുന്ന ചക്രത്തിനുമുകളിൽ വെക്കുക
ആരാ വിളിച്ചത്?
പാത്രം രൂപപ്പെട്ട് വരുമ്പോൾ വെള്ളം‌തൊട്ട് തടവി ഉരുട്ടി വട്ടത്തിലാക്കുക
ഇപ്പോൾ പാത്രത്തിന്റെ രൂപം തയ്യാറായി
വക്കുകൾ തടവി മിനുക്കുക
ഇപ്പോൾ എടുത്തുമാറ്റാൻ പാകമായി
ഇതാണ് മൺപാത്രം, എല്ലാവരും കണ്ടില്ലെ?
പാത്രം വേണോ? മൺപാത്രം

7 comments:

കല്യാണിക്കുട്ടി January 08, 2012 11:23 AM  

very nice................

Unknown January 08, 2012 5:55 PM  

:) like it

Rejeesh Sanathanan January 11, 2012 12:50 PM  

സുഹൃത്തിന്റെ ഒരു പ്രോജെക്ടിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള ഒരു മൺപാത്ര നിർമ്മാണ ശാലയിൽ പോയത് ഇന്നും ഓർക്കുന്നു. അവരുടെ കരവിരുത് അത്ഭുതത്തോടെയാണ് അന്ന് നോക്കി നിന്നത്.....

Naushu January 24, 2012 11:53 AM  

വെയിലത്ത്‌ വെക്കൂ.... ഉണങ്ങട്ടെ .... :)

Pheonix January 24, 2012 12:30 PM  

ജീവിതവുമായി നല്ല സാമ്യം.

mini//മിനി January 27, 2012 9:22 AM  

കണ്ണൂർ കാർഷികമേള ‘പൊലിക’ യിൽ ലൈവ് ആയി മൺപാത്രനിർമ്മാണം കാണിച്ചതാണ്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

മഹറൂഫ് പാട്ടില്ലത്ത് February 08, 2012 1:07 AM  

You have maintained very good picture

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP