പടവലം പൂവോ ഇതു?. അല്പം brightness കൂടിപ്പോയില്ലേ എന്നൊരു തോന്നല്‍ വെറും തോന്നലാകാനും മതി .ഇതും മനോഹരമായി ഒപ്പിയെടുത്തു. നന്ദി ശ്രീ നാഥന്റെ പ്രയോഗം ഗംഭീരമായി
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
9 comments:
ആ ഫോട്ടൊഷോപ്പിലൊന്നു കേറ്റി അല്‍പം കോണ്ട്രാസ്റ്റ് കൂട്ടിയിരുന്നെങ്കിലോ
ഹൊ വിജ്ഞാനം വിളമ്പാന്‍ കിട്ടിയ ഒരവസരം :)
ഇവളേതു മഠത്തിലാ...
കൊള്ളാം...
പിന്നിൽ കുറച്ചു ഇരുണ്ടതായിരുന്നെങ്കിൽ പൂവ് നന്നായേനെ....
ആശംസകൾ...
ടീച്ചറുടെ ടെറസ്സിൽ പൂവിട്ടതാണോ?..പടം കൊള്ളാം .പിൻഭാഗം അൽപ്പം ഇരുണ്ടിരുന്നെങ്കിൽ നല്ല തിളക്കം കൂടി ഉണ്ടാകുമായിരുന്നു..
ആദ്യകുർബ്ബാന കൈക്കൊണ്ട് ആലീസ് പള്ളിയിൽ നിന്ന് ഇറങ്ങിവരുന്നപോലെ!
പടവലമോ..? ഇത് പടവലയമല്ലെ..!!
Is that a real flower ???
Sooooooooooo beautiful
never seen before :)
എന്റെ ടെറസ്സിൽ പൂവിട്ട പടവലത്തിന്റെ പൂവ് കാണാൻ വന്നവർക്കും അഭിപ്രായം എഴുതിയവർക്കും നന്ദി.
പടവലം പൂവോ ഇതു?.
അല്പം
brightness കൂടിപ്പോയില്ലേ
എന്നൊരു
തോന്നല്‍
വെറും തോന്നലാകാനും മതി
.ഇതും മനോഹരമായി ഒപ്പിയെടുത്തു.
നന്ദി
ശ്രീ നാഥന്റെ പ്രയോഗം ഗംഭീരമായി
Post a Comment