6/26/09

50. തകരയില തേടിയപ്പോള്‍

തകര (തവര) കണ്ട് പിടിക്കാനായി പാടത്തും പറമ്പിലും പരതി നടന്നു; ഒടുവില്‍ കിട്ടിയത് പഴയ ബോട്ടണി റിക്കാര്‍ഡില്‍ നിന്ന് മാത്രം.

6 comments:

junaith June 26, 2009 9:55 PM  

തകരയോക്കെ പണ്ടേ തകര്‍ന്നു പോയി..ഇപ്പം ബാക്കി ബോട്ടണി റിക്കാര്‍ഡിലും
പിന്നെ ഭരതന്‍ & പദ്മരാജന്റെ സിനിമയിലും.

കുട്ടു | Kuttu June 27, 2009 10:15 AM  

ആരുപറഞ്ഞു?
തകരയൊക്കെ ഇഷ്ടം പോലെയുണ്ട്... നാട്ടിലുമുണ്ട്, തിരോന്തരത്തുമുണ്ട്. നാഷണല്‍ ഹൈവേയുടെ വശങ്ങളില്‍ കുറേ സ്ഥലങ്ങളില്‍ പലപ്പോഴായി ഇത് കണ്ടിട്ടുണ്ട്..

ദീപക് രാജ്|Deepak Raj June 27, 2009 10:01 PM  

ഗ്രാമത്തില്‍ ഇപ്പോഴും തകരയുണ്ടല്ലോ. അതിശയോക്തി കലര്ത്തിയതാണ് അല്ലെ.

അപ്പു June 28, 2009 8:16 AM  

റബ്ബർ അത്രയധികം ഇല്ലാത്ത പ്രദേശങ്ങളിൽ ഈ ചെടികളെല്ലാം ഇപ്പോഴുമുണ്ട്. റബർ തോട്ടങ്ങൾ വച്ചു പിടിച്ച ദേശങ്ങളിൽ നിന്ന് സകലമാന നാട്ടു ചെടികളും അപ്രത്യക്ഷമായി എന്നതു സത്യം.

അനില്‍@ബ്ലോഗ് June 28, 2009 12:27 PM  

ഇവിടെയും ഉണ്ടെ.
:)

പി.സി. പ്രദീപ്‌ June 28, 2009 1:15 PM  

ഇതു കലക്കി:)

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP