6/8/09

47. ഓര്‍മ്മയുണ്ടോ ഈ കുഞ്ഞു പൂവിനെ?

തുമ്പപൂവ് കാലം മാറി പൂവിട്ടപ്പോള്‍
പണ്ട് മഹാബലിയെ വരവേല്‍ക്കാന്‍
ഓണക്കാലത്താണ് തുമ്പ പുഷ്പിക്കുന്നത്.
എന്നാല്‍ ഇന്ന് ആര്‍ക്കും വേണ്ടാതായപ്പോള്‍
തുമ്പയുടെ പൂക്കാലവും മാറി.
കേരളത്തില്‍ തുമ്പ അപൂര്‍വ്വ സസ്യമായി.

7 comments:

വീ കെ June 09, 2009 12:40 AM  

എല്ലാം മാറുകയല്ലെ...?
തുമ്പപ്പൂവിനു മാത്രമായിട്ടെന്തിനാ ഒരു കൃത്യത...

കാസിം തങ്ങള്‍ June 09, 2009 12:11 PM  

തുമ്പപ്പൂ കണ്ടിട്ടൊക്കെ കാലമെത്രയായെന്നോ.

The Eye June 09, 2009 2:27 PM  

ഇപ്പോള്‍ മാവേലി അല്ലല്ലോ നാടുവാഴുന്നത്‌.. ?!

:))

hAnLLaLaTh June 09, 2009 2:48 PM  

..തുമ്പയെയും ഇന്ന് കാണാനില്ല..

മുക്കുവന്‍ June 09, 2009 8:22 PM  

Eye said it correctly... thats the reason.. :)

മുക്കുറ്റി June 10, 2009 10:31 AM  

എന്തു ചെയ്യാം.........
കാലത്തിണ്റ്റെ കുത്തൊഴുക്കില്‍
മലയാളിയും മാറുന്നു.
ഓനത്തിനു വിരുന്നെത്തുന്ന നിന്നെ
നോക്കാന്‍ മറന്ന മഹാപാപത്തിന്‌ ...
ഏല്ലാ മലയാളികള്‍ക്കുമായി
ഞാന്‍ നിന്നോട്‌ മാപ്പുചോദിക്കുന്നു.

siva // ശിവ June 11, 2009 9:27 PM  

ഇവിടെ ഞങ്ങളുടെ പറമ്പിലും തുമ്പ നിറയെ പൂത്ത് നില്‍ക്കുന്നു...

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP