2/10/10

ഭൂമിയുടെ അവകാശികളിൽ ഒരാൾ...A Tree Frog

ഞാനിവിടെയുണ്ട്, ഈ ഭൂമിയിൽ തന്നെ,
എതായാലും എന്നെ കണ്ടു, ഇനി എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോ,

16 comments:

siva // ശിവ February 10, 2010 9:32 AM  

Nice shot

Jimmy February 10, 2010 10:13 AM  

ആഹാ... കിടിലൻ ഷോട്ട്‌...

Sarin February 10, 2010 11:36 AM  

നന്നായിടുണ്ട് പക്ഷെ ഒരു ക്ലോസ് ആയിടുള്ള ഒരു ക്രോപ് ഒന്ന് കൂടി ഈ ചിത്രത്തെ മനോഹര്മാക്കും എന്ന് തോന്നുന്നു

പുസ്തകപുഴു February 10, 2010 12:07 PM  

മരമാക്രിയുടെ പോസ് നന്നായിട്ടുണ്ട് .

കുഞ്ഞൻ February 10, 2010 1:04 PM  

അപ്പോൾ ഇതാണല്ലെ ആ മരമാക്രി..!!

ക്രോപ്പിക്കാമായിരുന്നു..

സന്ദീപ് കളപ്പുരയ്ക്കല്‍ February 10, 2010 1:14 PM  

ഹായ് പറതവള

നന്ദന February 10, 2010 6:56 PM  

എന്തൊരു ക്ലാരിറ്റി, സമ്മതിച്ചിരിക്കുന്നു

കുമാരന്‍ | kumaran February 10, 2010 9:23 PM  

:)

സുമേഷ് | Sumesh Menon February 10, 2010 10:11 PM  

മാക്രി....മരമാക്രി..!!
:) Good One..

ചാണക്യന്‍ February 10, 2010 11:21 PM  

നല്ല ചിത്രം....

mini//മിനി February 11, 2010 7:23 AM  

siva//ശിവ,
Jimmy,
Sarin,
പുസ്തകപ്പുഴു,
കുഞ്ഞൻ‘
സന്ദീപ് കളപ്പുരയ്ക്കൽ,
നന്ദന,
കുമാരൻ|kumaran,
സുമേഷ്|Sumesh Menon,
ചാണക്യൻ,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. രാത്രി വീട്ടിനകത്ത് വന്ന അവൻ ക്യാമറ കണ്ട ഉടനെ പുറത്തുചാടി. പിന്നാലെ ഓടിയപ്പോൾ ഇരുട്ടത്ത് ഇരുന്ന് പോസ് ചെയ്തു.

bijue kottila February 12, 2010 12:14 PM  

ഇവർക്ക് എന്തവകാശം ഇവരുടെ കയ്യിൽ പട്ടയമുണ്ടോ..
അല്ലെങ്കിൽ നാളെ ഇവരെയും കുടിയൊഴിപ്പിക്കില്ലെ...
ഭൂമിയിൽ കയ്യേറാൻ ആർക്കാണവകാശം...ആരെയും വിടില്ലെന്നാ അച്ചുതാന്ദൻ പറഞ്ഞേ..

jyo February 12, 2010 2:27 PM  

മിനി ,നല്ല ചിത്രം

വീ കെ February 12, 2010 5:09 PM  

അപ്പൊ ഇവനാണല്ലെ നമ്മുടെ സ്വന്തം ‘മരമാക്രി..’...?!!

നല്ല ചിത്രം...

ആശംസകൾ....

വേദ വ്യാസന്‍ February 27, 2010 12:02 PM  

:)

കുഞ്ഞാവ February 27, 2010 2:42 PM  

ഈ മാക്രിയുടെ ഒരു നോട്ടം...

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP