10/18/09

78. ഈ മനോഹര തീരത്ത്, എന്തോ തിരയുന്നു?


ഈ കല്ലിനടിയില്‍ വെള്ളത്തില്‍ എന്തോ കാണുന്നുണ്ടല്ലൊ!                                

10 comments:

mini//മിനി October 18, 2009 8:48 PM  

ഇത് ഞാന്‍ ഓടിക്കളിച്ച് വളര്‍ന്ന എന്റെ കടല്‍ത്തീരമാണ്. സ്ഥലം കിഴുന്ന (kizhunna). കണ്ണൂര്‍ ജില്ലയിലെ ശാന്തസുന്ദര തീരം.

ഭൂതത്താന്‍ October 18, 2009 9:29 PM  

വല്ല സ്വര്‍ണ്ണ നാണയവും ആണോ ടീച്ചറെ ....കടല്‍ അതി മനോഹരം ...

abi musafar October 18, 2009 9:49 PM  

ടീച്ചറേ.... തലശ്ശേരിയിൽ നിന്നുമുള്ളൊരു തലയാ‍വാതിരിക്കട്ട,,,,,,,,

നിഷാർ ആലാട്ട് October 18, 2009 10:28 PM  

നന്നായിട്ടുണ്ണ്ടു

മുത്തോ പവിഴാമോ കിട്ടിയാ ഷെയർ തരന്നേ!

മലബാറി October 18, 2009 10:40 PM  

Itrem sookshichu nokkanavidentha ulle?
karimanal vallomundo?

യൂസുഫ്പ October 19, 2009 12:18 AM  

മോളേ സൂക്ഷിക്കണേ..

കുമാരന്‍ | kumaran October 19, 2009 9:15 AM  

നന്നായിട്ടുണ്ട്.

ശ്രീ October 19, 2009 10:05 AM  

എന്തായിരിയ്ക്കും ?

mini//മിനി October 20, 2009 9:46 PM  

എന്റെ തീരത്തു വന്ന് അഭിപ്രായം എഴുതിയ ‘ഭൂതത്താന്‍‘, 'abi musafar', 'നിഷാല്‍ആലാട്ട്’, 'മലബാറി’, 'യൂസുഫ്പ’, 'കുമാരന്‍|kumaran', 'ശ്രീ’ എന്നിവര്‍ക്കെല്ലാം പ്രത്യേകം നന്ദി പറയുന്നു.

prakasan October 25, 2009 2:42 PM  

(:

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP