10/31/09

വാനിനെ മറച്ചുകൊണ്ടങ്ങിനെ വാണു ... spiderചെന്നു ഞാനാരമത്തില്‍ നവ്യമാം പ്രഭാതത്തില്‍
പൊന്നുവാഗ്ദാനം കൊണ്ടു ദിങ്‌മുഖം തുടുത്തപ്പോള്‍
ചിത്രമാം ചിലന്തിതന്‍ വലയൊന്നാകാശത്തില്‍
എത്രയും വിശാലമായി ഉല്ലസിക്കുന്നു തോപ്പില്‍.

13 comments:

ഡോക്ടര്‍ October 31, 2009 9:00 PM  

nice one :)

കൂതറ ബ്ലോഗര്‍ October 31, 2009 9:01 PM  

കൊള്ളാം

Anya October 31, 2009 9:43 PM  

Oopsssss.....
Its a big spider :(
But he is beautiful with those yellow/black colors :)
Fantastic shot !!

Have a lovely weekend
Anya :)

ലതി October 31, 2009 11:00 PM  

നന്നായി.

കുമാരന്‍ | kumaran November 01, 2009 10:26 AM  

ലെവന്‍ കൊള്ളാം.

MUMBAI_MALAYLEE November 01, 2009 10:38 AM  

കൊള്ളാം !!!!!!!!!!

ഭൂതത്താന്‍ November 01, 2009 4:46 PM  

യെവന്‍ പുലിയാണല്ലോ ടീച്ചറെ ...എന്താ വലുപ്പം .....നല്ല പോട്ടം പിടുത്തം കേട്ടോ

പാവപ്പെട്ടവന്‍ November 01, 2009 4:59 PM  

ഇവനെ നല്ല വെളിച്ചെണ്ണയില്‍ പോരിച്ചടിക്കണം ഹോ .........തായിലാന്ടുക്കാരെ സമ്മതിക്കണം

ANITHA HARISH November 01, 2009 5:26 PM  

cute ennu parayaamo... pattille... aaloru spider alle... manoharam.

Jimmy November 01, 2009 9:41 PM  

സൈലന്റ് വാലി സൈഡില്‍ സ്ഥിരം കാണാറുള്ള കക്ഷിയാണല്ലോ ഇദ്ദേഹം...

ഏ.ആര്‍. നജീം November 01, 2009 10:37 PM  

Kollaatt... :)

ഭായി November 02, 2009 12:41 PM  

ടീച്ചറേ..യെവന്‍ കടിക്കുമോ...?

mini//മിനി November 02, 2009 3:29 PM  

ഡോക്ടര്‍ (.
നന്ദി.
കൂതറ ബ്ലോഗര്‍ (.
നന്ദി.
Anya (.
Thanks a lot for your comment.
ലതി (.
നന്ദി.
കുമാരന്‍|kumaran (.
നന്ദി.
MUMBAI MALAYALEE (.
നന്ദി.
ഭൂതത്താന്‍ (.
അഭിപ്രായത്തിനു നന്ദി.
പാവപ്പെട്ടവന്‍ (.
അത് നന്നായിരിക്കും.
ANITHA (.
വളരെ നന്ദി.
jimmy (.
ഇതിപ്പോള്‍ എന്റെ വീട്ടിനു മുന്നിലെ മരത്തില്‍ കണ്ടതാണ്.
ഏ. ആര്‍. നജീം (.
നന്ദി.
ഭായി (.
നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP