11/2/09

നന്ത്യാര്‍‌വട്ടം പുഞ്ചിരിക്കുന്നു

പ്രഭാതസൂര്യ കിരണങ്ങള്‍ തന്‍ തലോടലാല്‍
പുഞ്ചിരിക്കുന്നു നന്ത്യാര്‍‌വട്ടം, പൂന്തോട്ടത്തില്‍
...
Laughing flowers in my garden

11 comments:

ഡോക്ടര്‍ November 02, 2009 8:37 PM  

:)

അനിൽ@ബ്ലൊഗ് November 02, 2009 9:31 PM  

കൊള്ളാം.
ഇലയും പൂ പോലെ തിളങ്ങുന്നല്ലോ.
:)

കുമാരന്‍ | kumaran November 02, 2009 10:00 PM  

നന്നായിട്ടുണ്ട്.

തൃശൂര്‍കാരന്‍..... November 02, 2009 10:27 PM  

കൊള്ളാം...മലയാളത്തിന്റെ ഗന്ധം ഉണ്ട് ഈ ചിത്രത്തിന്..

Anya November 03, 2009 1:04 AM  

Its a very lovely flower
I never seen it in our country ;)
Unique picture (@^.^@)

Have a wonderful day
Anya :)

വീ കെ November 03, 2009 5:37 PM  

കൊള്ളാം..
ഒരെണ്ണമേ വിരിഞ്ഞൊള്ളൊ..!

അശംസകൾ..

ഭൂതത്താന്‍ November 04, 2009 2:29 AM  

ഞാനും കൂടെ ചിരിക്കുന്നു ....:)

രഘുനാഥന്‍ November 04, 2009 9:56 AM  

നന്ത്യാര്‍വട്ട പൂ ചിരിച്ചു .......ന്നൊക്കെ കേട്ടിട്ടുണ്ട്...ഇതാണല്ലേ ആള് ?

ഭായി November 05, 2009 1:03 PM  

അത് കറങി നമ്മുടെ നേരേ വരുന്നത് പോലുണ്ടല്ലോ ടിച്ചറേ...ഉപദ്രവിക്കുമോ..? :-)

ലിവനാണ് ലവന്‍ എന്നിപ്പൊഴാ മനസ്സിലാകുന്നത്!!

നന്ദി

താരകൻ November 05, 2009 3:16 PM  

ഓ,ഇവരൊക്കെ ഇപ്പോഴുമുണ്ടല്ലേ ..ഞാൻ വിചാരിച്ചു റെഡ് ഡാറ്റാ ബുക്കിൽ കയറികഴിഞ്ഞെന്ന്..

mini//മിനി November 06, 2009 1:47 PM  

എന്റെ നന്ത്യാര്‍വട്ടം പൂവിന് കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി.
ഡോക്റ്റര്‍, അനില്‍@ബ്ലോഗ്,kumaran|കുമാരന്‍, തൃശൂര്‍ക്കാരന്‍, വീ. കെ. , ഭൂതത്താന്‍, രഘുനാഥന്‍, ഭായി, താരകന്‍, എല്ലാവര്‍ക്കും നന്ദി.
Anya ,
Thanks for your comment. U are always welcome.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP