11/26/09

അസ്തമയത്തിനു മുന്‍പ് .. Just before the Sunset



മുടിക്ക് അലങ്കാരമായി സൂര്യന്‍ തന്നെയാവട്ടെ. 
എങ്ങനെയുണ്ട്? എന്റെ തലമുടി,,,

17 comments:

Anil cheleri kumaran November 26, 2009 11:15 PM  

super suryan..!

Anya November 26, 2009 11:38 PM  

Very peaceful photo :-)
Its beautiful...

വീകെ November 27, 2009 12:43 AM  

സൂര്യഭഗവാനെ വരെ തന്റെ മുടിക്കുള്ളിൽ ഒളിപ്പിച്ചു കളഞ്ഞു അല്ലെ...!!
ഭയങ്കരം...!!!
കലികാലം ന്നല്ലാണ്ട് എന്താ പറയാ....!!?

Jayasree Lakshmy Kumar November 27, 2009 1:08 AM  

കൊള്ളാം മുടിപ്പൂ :)

siva // ശിവ November 27, 2009 9:31 AM  

നല്ലൊരു സായാഹ്നം....

രഘുനാഥന്‍ November 27, 2009 9:38 AM  

നല്ല ചിത്രം

ഭൂതത്താന്‍ November 27, 2009 2:29 PM  

കൊള്ളാം സുര്യനും ..മുടിയും ചേര്ന്ന ഈ മനോഹര സായാഹ്നം

poor-me/പാവം-ഞാന്‍ November 27, 2009 3:46 PM  

എനിക്ക് ഒരു ഉദയ സൂര്യനേയേ കാണാന്‍ പറ്റുന്നുള്ളു...

ബിന്ദു കെ പി November 27, 2009 6:41 PM  

ശിവന് അമ്പിളിക്കല ചൂടാമെങ്കിൽ...നമുക്കൊരു സൂര്യനെ എന്തുകൊണ്ടായിക്കൂടാ അല്ലേ..:) :)

Micky Mathew November 27, 2009 7:26 PM  

ഇപോള്‍ മുടിക് തീ പിടികുലൊ..

പ്രിയ ഉണ്ണികൃഷ്ണന്‍ November 28, 2009 10:18 AM  

ആ അസ്തമയത്തിന്റെ ഭംഗി കളഞ്ഞു

:)

Unknown November 29, 2009 1:06 PM  

nice sun set ...pinne ..bharathan cinimakalile ....dukha kadapatrathe pole....nice photo... kee it up

Kuruppal November 30, 2009 11:29 PM  

സമുദ്ര സ്നാനനത്തിനു ഒരുങുന്ന സൂര്യന് മറയായി...

ഗീത December 02, 2009 9:55 PM  

മുടിയിലൊരു സൂര്യപ്പൂവു ചൂടീ......

mini//മിനി December 04, 2009 8:33 PM  

അസ്തമയ സൂര്യന്‍ മുടിയില്‍ ചൂടിയതിന് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കുംനന്ദി.
അസ്തമയത്തിന്റെ ഭംഗിയുള്ള ധാരാളം ഫോട്ടോ ഉണ്ട്. എന്നാല്‍ ഇവിടെ തലമുടിയുടെ പശ്ചാത്തലമാണ് രംഗം.
എല്ലാവര്‍ക്കും നന്ദി.

നാടകക്കാരന്‍ December 07, 2009 6:22 PM  

ടീച്ചറേ...നാടെവിടേ ...കുഞ്ഞി മംഗലമാണോ ?...ഈ കാണുന്ന കടൽതീരം പയ്യാമ്പലമോ..അതോ പുതിയങ്ങാടിയോ..?

അരുണ്‍ കാക്കനാട് March 13, 2010 8:26 AM  

very nice:)

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP