11/23/09

‘നാല്’മണി പൂവ്...Four o'clock flower.




സമയം നാല് മണി കഴിഞ്ഞു,
ഇനി ഞാന്‍ കണ്ണ് തുറക്കട്ടെ.
Mirabilis jalapa

13 comments:

Anya November 23, 2009 3:23 PM  

Its a BEAUTY :-)

(@^.^@)

വീകെ November 23, 2009 4:08 PM  

കൊള്ളാം.
നേരിൽ കാണുമ്പോൾ ഇത്രക്ക് ആകർഷണം തോന്നുമായിരുന്നില്ല..

ആശംസകൾ..

നന്ദന November 23, 2009 4:17 PM  

nice
nandana

chithrakaran:ചിത്രകാരന്‍ November 23, 2009 6:07 PM  

പൂക്കള്‍ക്കിടയില്‍ ഇത്ര വൈകിയുണരുന്ന പ്രകൃതക്കാരില്ലെന്നു തോന്നുന്നു. നൈറ്റ് ഡ്യൂട്ടിക്കാരായ പൂക്കളെ മറക്കുന്നില്ല.
നല്ല ചിത്രം.

ഭൂതത്താന്‍ November 23, 2009 8:40 PM  

കൊള്ളാം നല്ല പോട്ടം

നാടകക്കാരന്‍ November 24, 2009 2:27 AM  

കൊള്ളാം നല്ലചിത്രം

രഘുനാഥന്‍ November 24, 2009 4:16 PM  

Manoharam

siva // ശിവ November 25, 2009 3:39 PM  

അന്തിമലരി എന്നും പേരുണ്ട് ഈ നാലുമണി ചെടിയ്ക്ക്... നല്ല ചിത്രം.

Dream River | സ്വപ്നനദി November 26, 2009 12:17 AM  

good focus.

mini//മിനി November 26, 2009 10:37 PM  

Anya (.
Thank You.

വീ കെ (.
നന്ദി.

nandana (.
അഭിപ്രായത്തിനു നന്ദി.

chithrakaran:ചിത്രകാരന്‍ (.
അഭിപ്രായത്തിനു നന്ദി.

ഭൂതത്താന്‍ (.
അഭിപ്രായത്തിനു നന്ദി.

കുമാരന്‍|kumaran (.
അഭിപ്രായത്തിനു നന്ദി.

നാടകക്കാരന്‍ (.
അഭിപ്രായത്തിനു നന്ദി.

രഘുനാഥന്‍ (.
അഭിപ്രായത്തിനു നന്ദി.

Siva//ശിവ (.
അഭിപ്രായത്തിനു നന്ദി.

Dream River|സ്വപ്ന നദി (.
അഭിപ്രായത്തിനു നന്ദി.
Thanks for all

poor-me/പാവം-ഞാന്‍ November 27, 2009 4:04 PM  

ടൈമെര്‍ വച്ചിട്ടുണ്ടോ ഇതില്‍?

vijay thekkinath February 18, 2011 12:41 PM  

Very good ...very nice...

vijay thekkinath February 18, 2011 12:42 PM  

manasu nirayunna pic...
thnks da

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP