11/14/09

നാല് വശത്തും നോക്കുന്ന ഡാലിയപൂക്കള്‍ശത്രുക്കള്‍ ആരെങ്കിലും വരുന്നുണ്ടോ?
 Dahlia Flowers

20 comments:

poor-me/പാവം-ഞാന്‍ November 14, 2009 9:50 PM  

നാലും പെണ്‍ പൂക്കള്‍ ആയത് കൊണ്ടാ..

ഏ.ആര്‍. നജീം November 14, 2009 9:58 PM  

എപ്പോഴും സൂര്യനെ നോക്കിയിരുപ്പാ ഡാലിയ പൂക്കള്‍ എന്ന് പഴമൊഴി

ദേപ്പോ നാലു വശത്തേയ്ക്കും നോക്കുമെന്ന് പുതുമൊഴി :)

lakshmy November 15, 2009 1:24 AM  

എന്തു ഭംഗിയാ ഈ പൂക്കൾക്ക് !!!

കുമാരന്‍ | kumaran November 15, 2009 8:59 AM  

മനോഹരം..

Typist | എഴുത്തുകാരി November 15, 2009 10:27 AM  

എന്തു ഭംഗിയായിരിക്കുന്നു.

ഭായി November 15, 2009 1:43 PM  

മനോഹരം.. മനോഹരം.. മനമനോഹരം!!!

യൂസുഫ്പ November 15, 2009 3:10 PM  

wow..colourfull

ജാബിര്‍.പി.എടപ്പാള്‍ November 15, 2009 3:34 PM  

wow beauty

Thaikaden November 16, 2009 2:08 AM  

beautiful

ശ്രീ November 16, 2009 6:29 AM  

മനോഹരം തന്നെ

അഭിജിത്ത് മടിക്കുന്ന് November 16, 2009 5:33 PM  

കണ്ണ് പ്രകൃതിയിലേക്ക് തുറന്ന് വെച്ചിരിക്കയാണല്ലേ.
നല്ലത്.

Micky Mathew November 16, 2009 8:31 PM  

മനോഹരം..

jyo November 16, 2009 8:58 PM  

ഭംഗിയുള്ള നിറം

siva // ശിവ November 17, 2009 4:18 PM  

Nice...

ഭൂതത്താന്‍ November 17, 2009 7:37 PM  

ഭംഗിയുള്ള പൂക്കളെ ഭംഗിയായി എടുത്തു ...കൊള്ളാം

anita November 19, 2009 9:19 AM  

SOOOOOO NICEE LOVELY

anita November 19, 2009 9:19 AM  

SOOOOOO NICEE LOVELY

NANZ November 19, 2009 11:08 AM  

മനോഹരം...സുന്ദരം


(പുതിയൊരു ബ്ലോഗര്‍ ആണ് ശ്രദ്ധിക്കണം) :)

mini//മിനി November 19, 2009 11:57 AM  

എന്റെ ഡാലിയപൂക്കള്‍ക്ക് വേണ്ടി കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി.

ചേച്ചിപ്പെണ്ണ് December 02, 2009 11:57 AM  

ഹായ് ...ഞാന്‍ ....

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP