12/4/09

എണ്ണ തേച്ച്‌കുളിക്കു മുന്‍പ്...before a bathനല്ല തണുപ്പ്, ഈ തണുത്ത വെളുപ്പാന്‍‌കാലത്ത്, തണുത്ത വെള്ളത്തില്‍
 മുങ്ങിക്കുളിക്കുന്നതിനു മുന്‍പ് എന്റെ തൂവലില്‍ എണ്ണ തേക്കട്ടെ.

25 comments:

കുമാരന്‍ | kumaran December 04, 2009 9:25 PM  

കൊള്ളാം.

mini//മിനി December 04, 2009 11:13 PM  

ഇന്ന് എന്റെ ഫോട്ടോ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികമാണ്. ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി. 'കുമാരന്‍|kumaran' പ്രത്യേകം നന്ദി.

വീ കെ December 04, 2009 11:23 PM  

ഒരു ചിത്രകാരന്റെ ഭാവനയിലെ ചിത്രം പോലെ മനോഹരം ആ നില്പ്...!!

ഒന്നാം വാർഷികാശംസകൾ

Typist | എഴുത്തുകാരി December 05, 2009 12:39 AM  

ആശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ December 05, 2009 1:28 AM  

:)

siva // ശിവ December 05, 2009 6:40 AM  

നല്ല ചിത്രം. ഇനി ഒരു നൂറ് വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍ ആശംസകള്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage December 05, 2009 7:06 AM  

ആ വെളുത്ത അരയന്നം ഷൂസിട്ടിട്ടുണ്ടോ :)

വാഴക്കോടന്‍ ‍// vazhakodan December 05, 2009 12:31 PM  
This comment has been removed by the author.
വാഴക്കോടന്‍ ‍// vazhakodan December 05, 2009 12:32 PM  

ഇനിയും വാര്‍ഷികങ്ങള്‍ ആഘോഷമാകട്ടെ! ആശംസകളോടെ....വാഴക്കോടനും ബ്ലോഗുകളും

രഘുനാഥന്‍ December 05, 2009 2:09 PM  

മിനി ടീച്ചറെ വാര്‍ഷിക ആഘോഷം എവിടെ വച്ചാ....പിന്നേ ട്രീറ്റിന് എനിക്ക് മദ്യപാനം വേണ്ട കേട്ടോ... ആരോഗ്യം ഹാനികരത്തിലാ..

ഒത്തിരി ആശംസകള്‍

suchand scs December 05, 2009 3:54 PM  

aashamsakal :)

ബിന്ദു കെ പി December 05, 2009 8:32 PM  

കൊള്ളാംട്ടോ ഈ എണ്ണതേപ്പ്... :)

ഭൂതത്താന്‍ December 05, 2009 10:41 PM  

കിടുക്കന്‍ പടം ടീച്ചറെ ....ടീച്ചര്‍ പോസ്റ്റ് ചെയ്തവയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായി ഇതു ..... പിന്നെ ബ്ലോഗ്ഗിനു പിറന്നാള്‍ ആശംസകള്‍ .....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പുള്ളി പുലി December 05, 2009 11:05 PM  

നന്നായിട്ടുണ്ട്

Jimmy December 05, 2009 11:29 PM  

ആശംസകൾ...

നാടകക്കാരന്‍ December 06, 2009 4:14 AM  

ഒന്നാം വാർഷികത്തിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

പാര്‍ത്ഥന്‍ December 06, 2009 12:13 PM  

ഇത് കുളിക്കു മുമ്പല്ലല്ലൊ, കുളി കഴിഞ്ഞുള്ള മിനുക്കലല്ലെ.

യൂസുഫ്പ December 06, 2009 3:34 PM  

ഈ തേച്ചുകുളി നിയ്ക്കിഷ്ടായി..

ഏ.ആര്‍. നജീം December 06, 2009 8:00 PM  

ഒന്നാം വാര്‍‌ഷികത്തിനു ആദ്യം ആശംസകള്‍...


ചിത്രം കൊള്ളാട്ടോ

ശ്രദ്ധേയന്‍ December 06, 2009 8:56 PM  

വാര്‍ഷികാഘോഷം കലക്കി..!! ആശംസകള്‍.

jyo December 06, 2009 9:02 PM  

മിനി നല്ല ചിത്രം-Many Many Happy Returns Of The Day,

mini//മിനി December 07, 2009 3:44 PM  

ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍ അയച്ച അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
കുമാരന്‍|kumaran ,
വീ കെ,
Typist|എഴുത്തുകാരി,
പ്രിയ ഉണ്ണികൃഷ്ണന്‍,
siva\\ശിവ, ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage, വാഴക്കോടന്‍//vashakdan,
രഘുനാഥന്‍,
suchand scs,
ബിന്ദു,
ഭൂതത്താന്‍,
പുള്ളിപ്പുലി,
Jimmy,
നാടകക്കാരന്‍,
പാര്‍ത്ഥന്‍,
യൂസുഫ്പ,
ശ്രദ്ധേയന്‍,
ഏ.ആര്‍.നജീം,
jyo,
എല്ലാവര്‍ക്കും നന്ദി.

poor-me/പാവം-ഞാന്‍ December 07, 2009 5:49 PM  

iniyum WAR shikangal aakhoshikkaatte!

നീലാംബരി December 08, 2009 9:50 PM  

ആദ്യം തന്നെ
കന്നിപ്പിറന്നാള്‍ ആശംസകള്‍.
ഈ ഫോട്ടോ കലക്കീ ട്ടോ സുന്ദരക്കുട്ടപ്പന്‍ ...

mini//മിനി December 09, 2009 3:20 PM  

poor-me/പാവം-ഞാന്‍ (.
വളരെ നന്ദി.
നീലാംബരി (.
അഭിപ്രായത്തിനു നന്ദി.

ആശംസകള്‍ അയച്ച എല്ലവര്‍ക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP