12/24/09

എരിവും പുളിയും - Taste of Keralaഈ കാന്താരികളുടെ നടുവിലായി ഒരു ജാമ്പക്ക
നല്ല എരിവും പുളിയും, പോരേ?

15 comments:

കുട്ടിച്ചാത്തന്‍ December 24, 2009 5:51 PM  

ചാത്തനേറ്: ആരാ പുളിക്കുന്ന ജാമ്പക്ക പറിച്ചത്??

നാടകക്കാരന്‍ December 24, 2009 6:29 PM  

അയൽ വക്കത്തെ കാന്താ‍രി കട്ടോണ്ടൂ വന്നു അല്ലേ,,,
ഒരു കാന്താരി പറങ്കി പോലും അന്യന്റെ മോഷ്ടീക്കില്ല എന്നു പറഞ്ഞിട്ട്

SAJAN SADASIVAN December 24, 2009 6:32 PM  

പടം കണ്ടപ്പോള്‍ തന്നെ കണ്ണ് നിറയുന്നു

Anya December 24, 2009 7:04 PM  

Its almost ART :-)
And its delicious ....

പുള്ളി പുലി December 25, 2009 12:00 AM  

ഈ ഐഡിയ എനിക്ക് ഒരുപാടിഷ്ടായി

Dethan Punalur December 25, 2009 10:03 AM  

കൊള്ളാം..ങും... ഇമ്മിണി പുളിക്കും..!

sherriff kottarakara December 25, 2009 10:31 PM  

ശ്ശോ! എരിക്കുന്നു....

ഭൂതത്താന്‍ December 26, 2009 5:28 PM  

നല്ല എരിവു ....പുളി അത്രയ്ക്ക് പോരാ ....ടെക്കരെഷന്‍ സൂപ്പര്‍

Smija December 26, 2009 10:24 PM  

vayil vellam varannunuuuuu

ഏ.ആര്‍. നജീം December 26, 2009 11:33 PM  

ശ്ശൊ..! എരുവും പുളിയും.. അല്പം ചക്കര കൂടെ കിട്ടിയിരുന്നെങ്കില്‍... :)

Thaikaden December 27, 2009 2:27 AM  

Nice (good idea)

അഭിജിത്ത് മടിക്കുന്ന് December 27, 2009 10:05 AM  

മിനിച്ചേച്ച്യേ,രുചിയിലേക്കും എത്തിയോ ക്യാമറക്കണ്ണ്.
;)

mini//മിനി December 27, 2009 4:34 PM  

എരിവും പുളിയും ചേർന്ന കമന്റ് എഴുതിയതിനു എല്ലാവർക്കും നന്ദി.

നേഹ December 28, 2009 11:07 AM  

ithu serikum kothippichuu....randum ente favorate anu

Shyju March 10, 2010 8:13 AM  

Super

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP