12/27/09

ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര



കൊഴിഞ്ഞുവീണ തൂവലിനറിയില്ല, മുന്നിലൊരു ചിലന്തിവലയുണ്ടെന്ന്.

17 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 27, 2009 5:20 PM  

ഹൊ, കഷ്ടായി

നല്ല പടം

നന്ദന December 27, 2009 5:37 PM  

nice

ഭൂതത്താന്‍ December 27, 2009 9:29 PM  

അങ്ങനെ അവനെയും കുരുക്കി അല്ലെ .....നല്ല പോട്ടം

Unknown December 27, 2009 10:57 PM  

ഹൊ അമറൻ കാഴ്ച്ച നമോവാകം

അഭി December 28, 2009 10:02 AM  

Nice

siva // ശിവ December 28, 2009 10:42 AM  

Beautiful...

Anonymous December 28, 2009 11:04 AM  

nice pic..but onething pozhinja thoovalkondu chilanthi enthu cheyyaan..

Unknown December 28, 2009 2:53 PM  

നന്നായിരിക്കുന്നു..

ആഗ്നേയ December 28, 2009 5:10 PM  

കണ്ണുണ്ടായാല്പോര കാണണം എന്നുപറയുന്നതിതാ :-)
cuuuuuuuuuuute

വീകെ December 28, 2009 5:12 PM  

പാവം തൂവൽ....!!
എന്തെന്തു പ്രതീക്ഷയൊടെയാകും ആ പാവം പാറിപ്പറന്നു നടന്നിട്ടുണ്ടാകുക...?
ഒരു തൂവലിനു പോലും സ്വതന്ത്രമായി പാറിപ്പറന്നു നടക്കാൻ ഇവിടെ സ്വാതന്ത്ര്യമില്ലേ....?!!

പുതുവത്സരാശംസകൾ...

Anil cheleri kumaran December 28, 2009 7:52 PM  

:)

രഘുനാഥന്‍ December 29, 2009 11:23 AM  

മനോഹരം

Unknown December 30, 2009 1:54 PM  

ചില കമ്പനികൾ പോലെ... പിരിഞ്ഞ്‌ പോയാലും ജീവിക്കാൻ സമ്മതിക്കില്ല.... പാവം തൂവൽ...
പുതുവത്സരാശംസകൾ...

sahayathrikan December 31, 2009 11:35 AM  

നമ്മെ പോലെ ആയിരിക്കാം ... ആ തൂവലും ..

അസൂയപ്പെടുത്തുന്ന ചിത്രം.
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

mini//മിനി January 02, 2010 6:52 PM  

പുതുവർഷത്തിൽ പുതിയതായി ഒരു പടം പിടിച്ച് അയക്കാനായില്ല. ക്ഷമിക്കുക,
തൂവലിനുവേണ്ടി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Sabu Hariharan January 06, 2010 7:41 AM  

manoharamayirikkunnu. iniyum ithu polulla chithrangal post cheyyuka.
upayogikkunna camerayude chila karyanagalum cherthaal nannayirunnu.

Sureshkumar Punjhayil January 06, 2010 4:54 PM  

Arinjalum veeezathirikkanum akilla...!
Manoharam, Ashamsakal...!!!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP