പുതിയ രൂപത്തില്‍ വന്ന ഫോട്ടോ കണ്ട് അഭിപ്രായം പറഞ്ഞ എല്ലവര്‍ക്കും നന്ദി പറയുന്നു. Aasha, നിഷാല്‍ ആലാട്ട്, വീ കെ, Prasanth-പ്രശാന്ത്, ശ്രീ, കുമാരന്‍|kumaran, വിഷ്ണു, Jimmy, തരവന്‍, ഭൂതത്താന്‍, തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നു. വിഷ്ണു പറഞ്ഞതുപോലെ ഒരു പരീക്ഷണമായി പിക്സല്‍ കൂട്ടിയിട്ടുണ്ട്. Jimmy പറഞ്ഞ ചെടിയില്‍ കോവല്‍ ആണിത്. കോവക്ക അറിയില്ലെ നമ്മുടെ നാറാണത്തു ഭ്രാന്തന്‍ ഗോമാംസത്തില്‍ നിന്നും വളര്‍ത്തിയ അതു തന്നെ. അടുക്കളമുറ്റത്ത് കോവല്‍ വീണ്ടും വീണ്ടും വളര്‍ന്നു കായ്ക്കുന്നുണ്ട്. ഇനിയും കായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
12 comments:
മനോഹരം !!! വളര്‍ന്ന് വളര്‍ന്ന് പന്തലിച്ച് പൂവായി കായായി അങ്ങനെ അങ്ങനെ .....
:)
മനോഹരം,
വിശദ വിവരവും നൽകികൂടെ?
കാണാൻ നല്ല ഭംഗിയുണ്ട്
പടർന്നു കയറാൻ പാകത്തിൽ ഒരു കുറ്റികൂടി നാട്ടിക്കൊടുക്കാമായിരുന്നു..
ആശംസകൾ..
മനോഹരം!
നല്ല ചിത്രം!
ഇതെന്തു ചെടിയാ?
ചിത്രം ഇഷ്ടായി. അല്പം പിക്സല്‍ സൈസ് കൂട്ടി പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. ആശംസകള്‍
ഇത് കൊള്ളാം... ഇത് മത്തയാണോ.. അതോ കോവലോ...?
അതിന്‍റെ വളര്‍ച്ചയോടൊപ്പം
താങ്കളുടെ പോസ്റ്റുകളും വളരട്ടെ ..
വളരെ നന്നായിരിക്കുന്നു.
ടീച്ചറെ ....കായായ് കനിയായ് മാറി പൊട്ടിച്ചു തിന്നുമ്പോള്‍ ...ഈ ഭൂതത്തിനും തരണേ ഒരു കഷ്ണം ...ഇല്ലെങ്കില്‍ കൊതിവിടും ...ഞാന്‍
പുതിയ രൂപത്തില്‍ വന്ന ഫോട്ടോ കണ്ട് അഭിപ്രായം പറഞ്ഞ എല്ലവര്‍ക്കും നന്ദി പറയുന്നു.
Aasha, നിഷാല്‍ ആലാട്ട്, വീ കെ, Prasanth-പ്രശാന്ത്, ശ്രീ, കുമാരന്‍|kumaran, വിഷ്ണു, Jimmy, തരവന്‍, ഭൂതത്താന്‍, തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നു. വിഷ്ണു പറഞ്ഞതുപോലെ ഒരു പരീക്ഷണമായി പിക്സല്‍ കൂട്ടിയിട്ടുണ്ട്. Jimmy പറഞ്ഞ ചെടിയില്‍ കോവല്‍ ആണിത്. കോവക്ക അറിയില്ലെ നമ്മുടെ നാറാണത്തു ഭ്രാന്തന്‍ ഗോമാംസത്തില്‍ നിന്നും വളര്‍ത്തിയ അതു തന്നെ. അടുക്കളമുറ്റത്ത് കോവല്‍ വീണ്ടും വീണ്ടും വളര്‍ന്നു കായ്ക്കുന്നുണ്ട്. ഇനിയും കായ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി.
വളരാന്‍ കൊതിയ്ക്കുന്നത് കൊള്ളാം :)
Post a Comment