പല നിറങ്ങളില്‍ കാണുന്ന തെറ്റി പൂന്തോട്ടങ്ങളെ അലങ്കരിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ആരാധനക്ക് മാലകെട്ടാന്‍ പൂവ് ഉപയോഗിക്കുന്നു. തെറ്റിയുടെ പൂവ് വേര് എന്നിവ ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
കുമാരന്‍|kumaran (. അനില്‍@ബ്ലോഗ് (. ഹരീഷ് തൊടുപുഴ (. അഭിജിത് മടിക്കുന്ന് (. ഉമേഷ് പിലിക്കോഡ് (. ഭൂതത്താന്‍ (. അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി. ഇത് നട്ടുച്ചക്ക് നിഴലിലിരിക്കുന്ന പൂവിനെ വെറും സാധാ ഡിജിറ്റല്‍ ക്യേമറ കൊണ്ട് എടുത്തതാ..
എന്റെ തറവാട് പുഴയിലേക്ക് പോകുന്ന വഴിയിലാണ്. ആ വഴിയില് തന്നെയാണ് തിയ്യന് രാധ(രാധാകൃഷ്ണന്)യുടെ വീടും. ആ വീടിന്റെ വൃത്തി അതിനെയെന്നും സുന്ദരമാക്കിയിരുന്നു. അതുപോലെ, വീടിനുമുന്നില് പലപ്പോഴും കാണുന്ന ചെത്തിപ്പൂവും...പക്ഷെ, അതിത്ര സുന്ദരമായിരുന്നോ?
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
12 comments:
ശരിയാണ് ചെന്തീ പോലെ...
തീ പിടിച്ചതു പോലെ !
ഇതെന്താ പൂവിനു ചുറ്റും തീ പിടിച്ചതു പോലെ..!!
ഇതെങ്ങനെ സാധിച്ചു?എഡിറ്റ് ചെയ്തിരുന്നോ?
ചെത്തി പൂവുകള്‍ ചോരപുള്ളികള്‍ കുത്തി .....നല്ല പടം
കുമാരന്‍|kumaran (.
അനില്‍@ബ്ലോഗ് (.
ഹരീഷ് തൊടുപുഴ (.
അഭിജിത് മടിക്കുന്ന് (.
ഉമേഷ് പിലിക്കോഡ് (.
ഭൂതത്താന്‍ (.
അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
ഇത് നട്ടുച്ചക്ക് നിഴലിലിരിക്കുന്ന പൂവിനെ വെറും സാധാ ഡിജിറ്റല്‍ ക്യേമറ കൊണ്ട് എടുത്തതാ..
പൂവിന് തീപിടിക്കുന്നു. മനോഹരം...!
എന്റെ തറവാട് പുഴയിലേക്ക് പോകുന്ന വഴിയിലാണ്. ആ വഴിയില് തന്നെയാണ് തിയ്യന് രാധ(രാധാകൃഷ്ണന്)യുടെ വീടും. ആ വീടിന്റെ വൃത്തി അതിനെയെന്നും സുന്ദരമാക്കിയിരുന്നു. അതുപോലെ, വീടിനുമുന്നില് പലപ്പോഴും കാണുന്ന ചെത്തിപ്പൂവും...പക്ഷെ, അതിത്ര സുന്ദരമായിരുന്നോ?
ഗലക്കി... :):)
ചെക്കിപ്പൂ
കയ്യണ്ണി
ദേവദാരം
കുറുന്തോട്ടിവേര്
കരിഞ്ചീരകം
എന്നിവ ചേര്‍ത്ത് എണ്ണകാച്ചാറുണ്ട്.
എന്റെ ചുവന്ന പൂവിനു വേണ്ടി കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി.
നരിക്കുന്നന്‍, വിരല്‍ത്തുമ്പ്, സന്തോഷ് പല്ലശ്ശന, യരലവ, എല്ലാവര്‍ക്കും നന്ദീ.
ഫയര്‍ സെര്‍വീസ്കാരെ വിളിക്കട്ടെ!
Post a Comment