10/15/09

77. കുറുന്തോട്ടിയുടെ കൊച്ചു പൂവ്
കുറുന്തോട്ടി
ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രാധാനപ്പെട്ട ചെറുസസ്യം

22 comments:

കുമാരന്‍ | kumaran October 15, 2009 11:24 PM  

super pic...

Presanth October 15, 2009 11:27 PM  

close up appearance looks the pic...very beautiful than the original......good photography...

സമീര്‍ കലന്തന്‍ October 16, 2009 1:26 AM  

വളരെ മനോഹരം .

വീ കെ October 16, 2009 2:23 AM  

ഇതെങ്ങനെ കണ്ടെത്തി... ഇത്ര ചെറിയ പൂവ്..?

ശ്രീ October 16, 2009 6:36 AM  

മനോഹരം!

സന്തോഷ്‌ പല്ലശ്ശന October 16, 2009 12:13 PM  

good one

Typist | എഴുത്തുകാരി October 16, 2009 1:33 PM  

കുറുന്തോട്ടിയുടെ ഇലക്കു ഇത്ര നീളമുണ്ടാവുമോ?

mini//മിനി October 16, 2009 1:48 PM  

കുറുന്തോട്ടി പലതരം സ്പീഷിസുകള്‍ ഉണ്ട്.
Family :MALVACEAE
1. Sida restusa
2. Sida coedifolia
3. Sida acuta
4. Sida veronifolia
5. Sida spinosa
ഇവ തമ്മിലുള്ള വ്യത്യാസം വളരെകുറവാണെങ്കിലും പരിശോദിച്ചാല്‍ തിരിച്ചറിയാം.
അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
കുമാരന്kumaran , Presanth , സമീര്‍ കലന്തന്‍ , വീകെ , ശ്രീ , സന്തോഷ് പല്ലശ്ശന , Typist|എഴുത്തുകാരി , എല്ലാവര്‍ക്കും ഒന്നുകൂടി നന്ദി.

പാവത്താൻ October 16, 2009 9:11 PM  

nനല്ല ചിത്രം. ഇതാ മറ്റൊരു കുറുന്തോട്ടി ചിത്രം ഇവിടെ http://paavathan.blogspot.com/2008/11/blog-post_944.html

jayanEvoor October 16, 2009 10:19 PM  

ഹായ്‌...!

എന്റെ കുറുന്തോട്ടിപ്പൂ എത്ര സുന്ദരി ....!

ബിന്ദു കെ പി October 16, 2009 11:07 PM  

നല്ല സുന്ദരിപ്പൂ...

Jimmy October 17, 2009 1:32 PM  

ദീപാവലി ആശംസകള്‍..!!

lakshmy October 17, 2009 2:58 PM  

കൊള്ളാം, കുഞ്ഞു പൂവേ..

യരലവ‌ October 17, 2009 7:42 PM  

കുറുന്തോട്ടിക്കും പോവോ; എങ്കില്‍ ഒന്ന് കണ്ടിട്ടു തന്നെ ബാക്കി.

nimishangal October 18, 2009 4:26 PM  

photos are not much impressive.. but the details are nice. Great work... waiting for more..

തരവന്‍ October 18, 2009 4:47 PM  

ചിത്രം നന്നായിരിക്കുന്നു .

ബാക്കി ഔഷധ സസ്യങ്ങളുടെ

ചിത്രങ്ങളും പോരട്ടെ .......

mini//മിനി October 18, 2009 8:27 PM  

പാവത്താന്‍ (.
ബ്ലോഗിര്‍ പോയി നോക്കി. അത് മറ്റൊരിനം കുറുന്തോട്ടിയാണെന്ന് മനസ്സിലായി.എന്റെ വീടിനടുത്ത് അത്തരം ചെടികളുണ്ട്.

JayanEvoor (.
Thanks for the comment.

ബിന്ദു കെ പി (.
അഭിപ്രായത്തിനു നന്ദി.

Jimmy (.
വൈകിയെങ്കിലും ആശംസകള്‍.


Lakshmy (.
അഭിപ്രായത്തിനു നന്ദി.

യരലവ (.
അഭിപ്രായത്തിനു നന്ദി.

nimishangal (.
Thanks for comment.

തരവന്‍ (.
നല്ല ഫോട്ടോ ലഭിക്കുമ്പോള്‍ പോസ്റ്റാക്കുന്നുണ്ട്. കമന്റിനു നന്ദി.

poor-me/പാവം-ഞാന്‍ October 18, 2009 10:20 PM  

for kurunthotty

യൂസുഫ്പ October 19, 2009 12:25 AM  

അടിപൊളി...

ചേച്ചിപ്പെണ്ണ് December 02, 2009 11:59 AM  

ഇത് കുറുന്തോട്ടി അല്ലല്ലോ , അതിന്റെ അളിയന്‍ അല്ലെ ...?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage December 02, 2009 8:19 PM  
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage December 02, 2009 9:02 PM  

ടീച്ചര്‍ , ഒരു സംശയം

യഥാര്‍ത്ഥ കുറുന്തോട്ടി ആയി ആയുര്‍വേദത്തില്‍ മരുന്നിനുപയോഗിക്കുന്നത്‌ ഞാന്‍ ഇവിടെ കൊടുത്ത ചെടി ആണ്‌. അതിന്റെയും പൂവ്‌ ഇതുപോലെ തന്നെ ആണ്‌.

ടീച്ചര്‍ കൊടൂത്ത ചെടിയുടെയും താഴത്തെ ഇലകള്‍ ഇതുപോലെ തന്നെ ആണോ?

ആനക്കുറുന്തോട്ടിയുടെ ഇലകളോട്‌ സാമ്യം തോന്നിയതു കൊണ്ട്‌ ചോദിക്കുന്നതാണ്‌

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP