10/1/09

74. സുപ്രഭാതം



മാതൃഭൂമിയെയും ഗാന്ധിജിയെയും
മുറുകെപിടിച്ച് എന്റെ അമ്മ

11 comments:

mini//മിനി October 01, 2009 10:56 PM  

ഇത് എന്റെ അമ്മ, എന്റെ മാത്രമല്ല, ഞങ്ങള്‍ അഞ്ച് പേരുടെ അമ്മയാണ്. രാവിലെ ഇരുന്നു വായിക്കുന്നത് സ്വന്തം വീട്ടില്‍, സ്വന്തം വരാന്തയില്‍, സ്വന്തം പത്രമാണ്.

വീകെ October 02, 2009 2:48 AM  

ഒന്നും മനസ്സിലായില്ല...
ഒന്നുകൂടി വിശദമാക്കരുതൊ..?

mini//മിനി October 02, 2009 2:28 PM  

എന്റെ അമ്മക്ക് അഞ്ച് മക്കള്‍, അതില്‍ മൂത്ത ആള്‍ ഞാന്‍, കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 2ന് എടുത്ത ഫോട്ടൊ പോസ്റ്റാക്കിയത് ഇപ്പോഴാണ്.

Typist | എഴുത്തുകാരി October 02, 2009 2:40 PM  

ഗാന്ധിജിയെ മുറുകെപ്പിടിക്കുന്നവര്‍ കുറച്ചുപേരെങ്കിലുമുണ്ടല്ലോ.

Anil cheleri kumaran October 02, 2009 3:37 PM  

പാരമ്പര്യത്തിന്റെ സുപ്രഭാതം..

poor-me/പാവം-ഞാന്‍ October 02, 2009 5:50 PM  

നമിക്കുന്നു.ഈരുവരെയും!

ഭായി October 03, 2009 9:51 AM  

കഴിഞ തലമുറക്ക് ഇന്നും ഗാ‍ന്ദിജിയെ വേണം..
പക്ഷെ ഇന്നത്തെ തലമുറ..
who is this poor old fellow..?
അല്ലേ.....

Micky Mathew October 04, 2009 12:14 AM  

നല്ല അമ്മച്ചി

mini//മിനി October 06, 2009 3:30 PM  

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി. വീ കെ, typist|എഴുത്തുകാരി, കുമാരന്‍|kumaran, poor-me/പാവം-ഞാന്‍, സുനില്‍ബായി, Micky Mathew, എല്ലവര്‍ക്കും എന്റെ അമ്മയുടെ പേരില്‍ ഒന്നു കൂടി നന്ദി.

Philip Verghese 'Ariel' September 13, 2016 1:02 PM  

Teacher
ഇവിടെയെത്താൻ വൈകി
അങ്ങനെ അമ്മയേയും കാണാൻ കഴിഞ്ഞു
അമ്മയിൽ തുടങ്ങിയ വായനാ ശീലം
മകളിലൂടെ മുന്നേറുന്നു, അത് വരികളായി
പുസ്തകങ്ങളാണ് രൂപം കൊള്ളുന്നു!
ആശംസകൾ ടീച്ചർ എല്ലാ കുടുംബാംഗങ്ങൾക്കും
ഫിലിപ്പ് ഏരിയൽ
സിക്കന്തരാബാദ്

Philip Verghese 'Ariel' September 13, 2016 1:02 PM  

ഇവിടെയെത്താൻ വൈകി
അങ്ങനെ അമ്മയേയും കാണാൻ കഴിഞ്ഞു
അമ്മയിൽ തുടങ്ങിയ വായനാ ശീലം
മകളിലൂടെ മുന്നേറുന്നു, അത് വരികളായി
പുസ്തകങ്ങളാണ് രൂപം കൊള്ളുന്നു!
ആശംസകൾ ടീച്ചർ എല്ലാ കുടുംബാംഗങ്ങൾക്കും
ഫിലിപ്പ് ഏരിയൽ
സിക്കന്തരാബാദ്

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP